LIC ADO അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 – 1040+ ഒഴിവുകൾ! നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു!!

0
312
LIC ADO അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023

LIC ADO അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 – 1040+ ഒഴിവുകൾ! നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു: അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ (എഡിഒ) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി എൽഐസി എഡിഒ 2023 നോട്ടിഫിക്കേഷൻ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ആവശ്യമായ യോഗ്യതകൾ ഉള്ളവർക്കു അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

LIC ADO റിക്രൂട്ട്മെന്റ് 2023
സ്ഥാപനത്തിന്റെ പേര് LIC ADO
തസ്തികയുടെ പേര് Apprentice Development Officers
ഒഴിവുകളുടെ എണ്ണം 1049
അവസാന തീയതി 10/02/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

LIC ADO റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഒരു ഇന്ത്യ ഗവണ്മെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

LIC ADO റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

21 മുതൽ 30 വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് പ്രായത്തിൽ ഇളവുകൾ നല്കുന്നതാണ്.

LIC ADO റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

2 വർഷം മുതൽ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

LIC ADO റിക്രൂട്ട്മെന്റ് 2023 സ്റ്റൈപ്പന്റ്:

51500 രൂപ വരെ ആണ് സ്റ്റൈപ്പന്റ് തുക അനുവദിച്ചിരിക്കുന്നത്.

LIC ADO റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:

LIC അധികാരികൾ തീരുമാനിക്കുന്ന പ്രകാരം ആയിരിക്കും നിയമനം നടക്കുന്നത്. തിയററ്റിക്കൽ ട്രെയിനിങ് ഫീൽഡ് ട്രെയിനിങ് എന്നിവയും ഇതിൽ ഇൽപെടുന്നുണ്ട്.

LIC ADO റിക്രൂട്ട്മെന്റ് 2023 പ്രധാന തീയതികൾ:
  • അപേക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭ തീയതിയും ഓൺലൈൻ അപേക്ഷാ ഫീസ്/ഇന്റിമേഷൻ ചാർജുകളുടെ ലൈൻ പേയ്‌മെന്റ് – 2023 ജനുവരി 21
  • അപേക്ഷയുടെ ഓൺലൈൻ അവസാന തീയതി അപേക്ഷാ ഫീസ്/ഇന്റിമേഷൻ ചാർജുകൾ അടയ്ക്കുന്നതിനുള്ള അവസാന തീയതിയു൦ – 2023 ഫെബ്രുവരി 10
  • ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ – 2023 മാർച്ച് 4 മുതൽ
  • ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെ തീയതി – 12 മാർച്ച് 2023
  • ഓൺലൈൻ മെയിൻ പരീക്ഷയുടെ തീയതി – 8 ഏപ്രിൽ 2023

SSC MTS & ഹവൽദാർ റിക്രൂട്ട്മെന്റ് 2022 – 11,000+ ഒഴിവുകൾ! പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം!

LIC ADO റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

ഓൺലൈൻ ടെസ്റ്റിലും തുടർന്നുള്ള പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ്  തിരഞ്ഞെടുപ്പ്. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ തുടർന്ന് അഭിമുഖത്തിനായി പരിഗണിക്കുന്നതായിരിക്കും.

LIC ADO റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:
  • എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • കരിയേഴ്‌സ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
  • എൽഐസി അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ നോട്ടിഫിക്കേഷനായി സെർച്ച് ചെയ്ത് ഓൺലൈനായി അപേക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ രജിസ്ട്രേഷനായി ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകുക.
  • രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലും മൊബൈൽ നമ്പറിലും ഒരു താൽക്കാലിക രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഇപ്പോൾ ലഭിക്കുന്നതായിരിക്കും.
  • രജിസ്ട്രേഷൻ സമയത്ത് സൃഷ്ടിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാ നടപടിക്രമം പൂർത്തിയാക്കുക.
  • ആവശ്യമായ വിശദാംശങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കുക.
  • ഫോട്ടോ, ഒപ്പ് മുതലായവ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് അടയ്ക്കുക.
  • അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി സേവ് ചെയ്യുക.
LIC ADO റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

അപേക്ഷ ഫീസ് 750 രൂപ ആണ്. ഓൺലൈൻ മുഖേന ആണ് പണം അടയ്‌ക്കേണ്ടത്. SC/ST ഉദ്യോഗാർഥികൾക്ക് 100 രൂപ ആണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്.

NOTIFICATION

OFFICIAL SITE

LIC ADO SYLLABUS AND EXAM PATTERN

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

Is LIC released the ADO recruitment 2023 notification?

Yes, lic india released the notification.

How many vacancies have been released for LIC ADO recruitment 2023?

There are 1049 vacanies.

How candidates can apply for LIC ADO recruitment 2023?

Candidates can apply by online mode only.

LEAVE A REPLY

Please enter your comment!
Please enter your name here