MGU റിക്രൂട്ട്മെന്റ് 2022 – 43,750 രൂപ ശമ്പളത്തിൽ ഒഴിവ്! ഉടൻ അപേക്ഷിക്കൂ!

0
436
MGU റിക്രൂട്ട്മെന്റ് 2022

MGU റിക്രൂട്ട്മെന്റ് 2022 – 43,750 രൂപ ശമ്പളത്തിൽ ഒഴിവ്! ഉടൻ അപേക്ഷിക്കൂ: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ Guest/Contract  ഫാക്കൽറ്റി തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി യോഗ്യരായ സ്ത്രീ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താല്പര്യമുള്ളവർ തസ്തികയുടെ തെരഞ്ഞെടുപ്പിനായി നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക. പൂർണ വിവരങ്ങൾക്കായി തുടർന്ന് വായിക്കൂ.

MGU റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് MG University
തസ്തികയുടെ പേര് Guest/Contract Faculty
ഒഴിവുകളുടെ എണ്ണം 01
ഇന്റർവ്യൂ തിയതി 21/11/2022
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

 

യോഗ്യത:

തസ്തികയുടെ യോഗ്യത യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് നിശ്ചയിക്കുന്നതാണ്.

പ്രായപരിധി:

പരമാവധി പ്രായപരിധി 01.01.2022-ന് 70 വയസ്സ് ആണ്. അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം സംബന്ധിച്ച യുജിസി ചട്ടങ്ങൾ പ്രകാരം, വ്യവസ്ഥയ്ക്ക് വിധേയമായി കോളേജുകളിൽ/സർവകലാശാലകളിൽ നിന്ന് വിരമിച്ച അധ്യാപകരെയും പരിഗണിക്കും.

PSC, KTET, SSC & Banking Online Classes

ശമ്പളം:

  • UGC യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 1750/- രൂപ, അതായത് പ്രതിമാസം പരമാവധി 43,750/- രൂപ.
  • UGC ഇതര ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 1600/- രൂപ. അതായത് പ്രതിമാസം പരമാവധി 40,000/- രൂപ.

അപേക്ഷിക്കേണ്ടവിധം

  • ഔദ്യോഗിക വെബ്സൈറ്റ് mgu.ac.in സന്ദർശിക്കുക
  • MGU റിക്രൂട്ട്‌മെന്റ് കരിയർ പരിശോധിക്കുക.
  • Guest/Contract Faculty നോട്ടിഫിക്കേഷൻ ഓപ്പൺ ചെയ്യുക.
  • റിക്രൂട്ട്മെന്റ് നിർദ്ദേശങ്ങൾ വ്യക്തമായി പരിശോധിക്കുക.
  • ഒരു തെറ്റും കൂടാതെ അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • തുടർന്ന് 21-നവംബർ-2022-ന് ചുവടെ സൂചിപ്പിച്ച വിലാസത്തിൽ ആവശ്യമായ രേഖകൾ സഹിതം വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുക.

അഭിമുഖത്തിന്റെ ഷെഡ്യൂൾ

21 നവംബർ 2022, 12.00 PM  – ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രോ- വൈസ് ചാൻസലർമാരുടെ ചേംബറിൽ വച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കുന്നതായിരിക്കും.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here