MHA റിക്രൂട്ട്മെന്റ് 2023 – യോഗ്യത വിശദാംശങ്ങൾ ശ്രദ്ധിക്കൂ!

0
245
MHA റിക്രൂട്ട്മെന്റ് 2023 - യോഗ്യത വിശദാംശങ്ങൾ ശ്രദ്ധിക്കൂ!
MHA റിക്രൂട്ട്മെന്റ് 2023 - യോഗ്യത വിശദാംശങ്ങൾ ശ്രദ്ധിക്കൂ!

MHA റിക്രൂട്ട്മെന്റ് 2023 – യോഗ്യത വിശദാംശങ്ങൾ ശ്രദ്ധിക്കൂ:മിനിസ്ട്രി ഓഫ് ഹോം അഫേർസ് ഇപ്പോൾ ഇപ്പോൾ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഏപ്രിൽ 16, 2023 വരെ ആണ് അപേക്ഷകൾ സമർപ്പിക്കുവാൻ അവസരം.

MHA റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര്

Ministry of Home Affairs  (MHA)
തസ്തികയുടെ പേര്

Research Officer

ഒഴിവുകൾ

01
അവസാന തിയതി

16/04/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

MHA റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 56 വയസാണ്.

MHA റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യോളജി/ സോഷ്യൽ വർക്ക്/ ആന്ത്രോപോളജി/ ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം ഒപ്പം സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാകണ൦.
  • സാമൂഹിക-സാമ്പത്തിക സർവേകൾ/പഠനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റയുടെ ശേഖരണം/ സമാഹരണം തുടങ്ങിയവയിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടാകണ൦
PSC, KTET, SSC & Banking Online Classes

MHA റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പേ മാട്രിക്സിലെ ലെവൽ-7 അടിസ്ഥാനം ആക്കിയായിരിക്കും ശമ്പളം നൽകുന്നത്.

MHA റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്വം:

  • അഡ്മിനിസ്ട്രേഷൻ, ഫിനാൻഷ്യൽ ജോലികൾ എന്നിവയിൽ പ്രാവീണ്യം ഉണ്ടാകണ൦.
  • റിപോർട്ടുകൾ പഠിക്കുക
  • കോടതി കേസുകളിൽ ആവശ്യമായ നിലപാടുകൾ എടുക്കുക
  • ഗവണ്മെന്റ് നൽകുന്ന ജോലികൾ പൂർത്തിയാക്കുക

MHA റിക്രൂട്ട്മെന്റ് 2023 നിയമന രീതി:

ഡെപ്യുറ്റേഷൻ അല്ലെങ്കിൽ അബ്സോർബ്ഷൻ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്.

Air India Express റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾ മുതൽ ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം!

MHA റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷിക്കാൻ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിക്കുക.
  • പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും പ്രസ്‌തുത വിലാസത്തിൽ അയക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here