Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 – വാക് ഇൻ ഇന്റർവ്യൂ മാത്രം!

0
471
Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 - വാക് ഇൻ ഇന്റർവ്യൂ മാത്രം!
Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 - വാക് ഇൻ ഇന്റർവ്യൂ മാത്രം!

Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 – വാക് ഇൻ ഇന്റർവ്യൂ മാത്രം:മിൽമയിൽ മാനേജ്‌മന്റ് അപ്പ്രെന്റിസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ആവശ്യമായ യോഗ്യതകൾ ഉളവർക്കാണ് അവസരം.

Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര്

മിൽമ
തസ്തികയുടെ പേര്

മാനേജ്‌മന്റ് അപ്പ്രെന്റിസ്

ഒഴിവുകളുടെ എണ്ണം

06
ഇന്റർവ്യൂ തീയതി

28/12/2022, 29/12/2022, 30/12/2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 വിദ്യാഭ്യാസ യോഗ്യത:

എം. കോം, എം ബി എ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 പ്രായപരിധി:
  • 40 വയസ്സ് വരെ ഉള്ളവർക്ക്‌ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
  • KCS റൂൾ 183 (യഥാക്രമം 05 വർഷം & 03 വർഷം) അനുസരിച്ച് SC / ST, OBC & Ex-Servicemen എന്നിവയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ബാധകമായിരിക്കും.
PSC, KTET, SSC & Banking Online Classes
Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 ശമ്പളം:

മാനേജ്‌മന്റ് അപ്പ്രെന്റിസ് തസ്തികയുടെ ശമ്പളം പ്രതിമാസം 13000/- രൂപയാണ്.

Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 നു അപേക്ഷിക്കേണ്ടവിധം:
  • താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രായം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത തീയതിയിൽ അഭിമുഖത്തിൽ പങ്കെടുക്കണം.
  • കൂടാതെ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം.
  • കോവിഡ് – 19 പ്രോട്ടോക്കോളുകൾ പാലിച്ചാണ് അഭിമുഖം നടത്തുക.
Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 നിയമന കാലാവധി:
  • കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.
  • 1 വർഷത്തേക്കാണ് നിയമനം നടക്കുന്നത്.

കേരള PSC മാർച്ച് 2023 പരീക്ഷാ കലണ്ടർ പുറത്തിറങ്ങി – PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!

Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 ഇന്റർവ്യൂ തീയതി:

ഡിസംബർ 28, 29,30 2022 – ന് 10. 30 AM മുതൽ 12.30 PM വരെയാണ് ഇന്റർവ്യൂ നടക്കുന്നത്. പ്രസ്‌തുത സമയത്തിനു മുൻപ് ഉദ്യോഗാർഥികൾ റിപ്പോർട്ട് ചെയേണ്ടതാണ്.

NOTIFICATION 1

NOTIFICATION 2

NOTIFICATION 3

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the educational qualification for milma recruitment 2022?

Candidates with m.com, mba can apply for the post.

What is the age limit for milma recruitment 2022?

Applicants should not exceed the age limit of 40 years.

What is the mode of selection for Milma Recruitment 2022?

Candidates are selected based on interview performance.

LEAVE A REPLY

Please enter your comment!
Please enter your name here