MILMA TRCMPU റിക്രൂട്ട്മെന്റ് 2022: വാക് – ഇൻ – ഇന്റർവ്യൂ മാത്രം! ഉടൻ അപേക്ഷിക്കുക!

0
377
MILMA TRCMPU റിക്രൂട്ട്മെന്റ് 2022

മിൽമ തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റ് മിൽക്ക് പ്രൊഡ്യൂസഴ്സ് എന്ന് അറിയപ്പെടുന്ന TRCMPU ഇപ്പോൾ താത്കാലിക ഒഴുവിലേക്കു നിയമനം നടത്തുക ആണ്. ഇപ്പോൾ ടെക്‌നിഷ്യൻ ഗ്രേഡ് 2 തസ്തികയിലേക്ക് നിയമനത്തിനായി തിരഞ്ഞെടുക്കുന്നതിൻെറ ഭാഗം ആയി വാക് ഇൻ ഇന്റർവ്യൂ നടക്കുക ആണ്.

MILMA TRCMPU റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് MILMA TRCMPU
തസ്തികയുടെ പേര് Technician Grade II
ഒഴിവുകളുടെ എണ്ണം 01
അഭിമുഖം തീയതി 16/11/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • എസ്എസ്എൽസി പാസായിരിക്കണം.
  • ഐടിഐയിൽ എൻസിവിടി സർട്ടിഫിക്കറ്റ് (ഫിറ്റർ) ഉണടായിരിക്കണം.
  • രണ്ടാം ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes
  • അനുബന്ധ മേഖലയിൽ RIC മുഖേനയുള്ള ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • ഫാക്ടറികളുടെയും ബോയിലറുകളുടെയും വകുപ്പ് നൽകുന്ന ഏറ്റവും കുറഞ്ഞ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.

പ്രായ പരിധി:

40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

പ്രവർത്തി പരിചയം:

ഒരു പ്രശസ്ത വ്യവസായത്തിലെ പ്രസക്തമായ വ്യാപാരത്തിൽ രണ്ട് വർഷത്തെ പരിചയം.

ശമ്പളം:

പ്രതിമാസം 17,000 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

അഭിമുഖ തീയതി, സമയം:

നവംബർ 16, 2022 രാവിലെ 10 മണി മുതൽ 12 മണി വരെ ആണ് നിശ്ചയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് രീതി:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിൻെറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം അഭിമുഖത്തിൽ പങ്കെടുക്കുക.
  • പത്തനംതിട്ടയിലുള്ള മിൽമ ഡയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്.
  • നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷിക്കേണ്ട രീതി:

  • മിൽമ TRCMPU ഔദ്യോഗിക വെബ്സൈറ്റ് ആയ milma.com സന്ദർശിക്കുക.
  • നോട്ടിഫിക്കേഷൻ ടാബിൽ MILMA TRCMPU RECRUITMENT 2022 നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക.
  • യോഗ്യത ഉള്ളവർ വാക്ക് ഇൻ ഇന്റർവ്യൂ എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
  • ഒരു അപേക്ഷാ ഫീ സഹിതം ഒരു പുതിയ ടാബ് തുറക്കും.

ESIC റിക്രൂട്ട്മെന്റ് 2022 – 10+ ഒഴിവുകൾ! വാക് ഇൻ ഇന്റർവ്യൂ! 1,30,797 വരെ ശമ്പളം!!

  • കാൻഡിഡേറ്റ് ഡോക്യുമെന്റിന്റെ ആവശ്യമായ വിശദാംശങ്ങളും നിർദ്ദേശങ്ങൾക്കനുസരിച്ചും ഇപ്പോൾ ഫോം പൂരിപ്പിക്കുക.
  • വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ അനുസരിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
  • അതിനു ശേഷം അപേക്ഷ സമർപ്പിക്കുക. ഭാവി റെഫെറെൻസിനായി ഡൗൺലോഡ് ചെയ്‌ത്‌ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here