Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 – 34800 രൂപ വരെ ശമ്പളം!

0
430
Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 - 34800 രൂപ വരെ ശമ്പളം!
Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 - 34800 രൂപ വരെ ശമ്പളം!

Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 – 34800 രൂപ വരെ ശമ്പളം:ആഭ്യന്തര മന്ത്രാലയത്തിന് (Ministry of Home Affairs) കീഴിലുള്ള മുംബൈ ബ്രാഞ്ചിലെ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യ (CEPI) ഓഫീസിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ സൂപ്രണ്ട് തസ്തികയിൽ നിയമനം നടത്തുന്നു. 15/03/2023 തീയതി വരെ അപേക്ഷ സമർപ്പിക്കാം.

MHA റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര് Ministry of Home Affairs  (MHA)
തസ്തികയുടെ പേര് Superintendent
ഒഴിവുകൾ 01
അവസാന തിയതി 15/03/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

MHA റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 56 വയസാണ്.
MHA റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:
• പാരന്റ് കേഡർ/ഡിപ്പാർട്ട്മെന്റിൽ സ്ഥിരമായി സാമ്യമുള്ള തസ്തിക വഹിക്കുന്ന കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥർ ആയിരിക്കണം അപേക്ഷകർ.
• അഡ്മിനിസ്ട്രേഷൻ സ്ഥാപനത്തിലും അക്കൗണ്ട് കാര്യങ്ങളിലും രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

MHA റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയുടെ പ്രതിമാസ ശമ്പളം 9300-34800 + ഗ്രേഡ് പേ 4200/- (മുൻകൂട്ടി പരിഷ്കരിച്ചത്).

SCTIMST റിക്രൂട്ട്മെന്റ് 2023 – 74000 രൂപ ശമ്പളം! ഇന്റർവ്യൂ മാത്രം!!

MHA റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

• അപേക്ഷിക്കാൻ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
• കൃത്യമായി പൂരിപ്പിക്കുക.
• പൂരിപ്പിച്ച അപേക്ഷയും രേഖകളും ചുവടെയുള്ള വിലാസത്തിൽ അയക്കുക.
• വിലാസം – ഓഫീസ് ഓഫ് ദ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യ (CEPI), ഡൽഹി ഹെഡ് ഓഫീസ്, ഒന്നാം നില, ഈസ്റ്റ് വിംഗ്, ശിവാജി സ്റ്റേഡിയം, കൊണാട്ട് പാലസ്, ന്യൂഡൽഹി-10001.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here