MOEF റിക്രൂട്ട്മെന്റ് 2023- പ്രതിമാസ ശമ്പളം 1 ലക്ഷം വരെ | ഒരു അവസരം നേടൂ!!!

0
272
MOEF റിക്രൂട്ട്മെന്റ് 2023- പ്രതിമാസ ശമ്പളം 1 ലക്ഷം വരെ | ഒരു അവസരം നേടൂ!!!
MOEF റിക്രൂട്ട്മെന്റ് 2023- പ്രതിമാസ ശമ്പളം 1 ലക്ഷം വരെ | ഒരു അവസരം നേടൂ!!!

MOEF റിക്രൂട്ട്മെന്റ് 2023- പ്രതിമാസ ശമ്പളം 1 ലക്ഷം വരെ | ഒരു അവസരം നേടൂ : Ministry of Environment , Forest and climatic Change(MOEF)7  തസ്കിലേക്കു  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന്  ഓഫ്‌ലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ  നിശ്ചിത  ഫോർമാറ്റിൽ ഓഫ്‌ലൈൻ  അപേക്ഷകൾ  സമർപ്പിച്ചുകൊണ്ട് അപേക്ഷിക്കേണ്ടതുണ്ട്.  ഓഫ്‌ലൈൻ  അപേക്ഷ 16/04/2023-ന് മുമ്പ്  അയയ്ക്കണം.  ഉദ്ദ്യോഗാര്ഥികള്ക്കു  MOEF റിക്രൂട്ട്മെന്റ് 2023 അറിപ്പ്  താഴെ താനിരിക്കുന്ന  ടേബിൾ വായിക്കാൻ  കഴിയും, അതിൽ  തസ്തികകൾ,  പ്രായം, യോഗ്യത,  ശബളം എന്നിവ പരിശോധികം.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് Ministry of Environment, Forest & Climate Change
തസ്തികയുടെ പേര് National programme Coordinator, Accountant, Program Officer തുടങ്ങിയവ
ഒഴിവുകളുടെ എണ്ണം 7
വിദ്യാഭ്യാസ യോഗ്യത M. Sc / ബിരുദം/P.G
പ്രവർത്തി പരിചയം ജോലിയുടെ റോൾ അനുസരിച്ച് 2 മുതൽ 5 വർഷം വരെ
പ്രായ പരിധി പരമാവധി പ്രായപരിധി 65 വയസ്സ്
ശമ്പളം ജോലിയുടെ റോൾ അനുസരിച്ച് 60,000/- മുതൽ 1,00,000/- വരെ
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
വിലാസസം Shri Unmana Sarangi Joint Director, EIACP Division, Agni wing, Indira Paryavaran Bhavan, Jor Bagh, New Delhi
അവസാന തീയതി 16/04/2023
Notification Link CLICK HERE
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here