NCRTC റിക്രൂട്ട്‌മെന്റ് 2023 – 40,000/-മുകളിൽ ശമ്പള | അപേക്ഷാ ഫീസ് ഇല്ല!!!

0
319
NCRTC റിക്രൂട്ട്‌മെന്റ് 2023 - 40,000/-മുകളിൽ ശമ്പള | അപേക്ഷാ ഫീസ് ഇല്ല!!!
NCRTC റിക്രൂട്ട്‌മെന്റ് 2023 - 40,000/-മുകളിൽ ശമ്പള | അപേക്ഷാ ഫീസ് ഇല്ല!!!

NCRTC റിക്രൂട്ട്‌മെന്റ് 2023 – 40,000/-മുകളിൽ ശമ്പള | അപേക്ഷാ ഫീസ് ഇല്ല : നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NCRTC) – ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംയുക്ത സംരംഭം ആണ്. അതിലേക്കു കൺസൽട്ടൻറ് എന്ന തസ്തികയിലേക്ക് പുതിയ ഒഴിവ് പ്രഖ്യപിച്ചിട്ടുണ്ട്. ഓൺലൈൻ വഴി മാത്രം ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതാണ്. 40,000 /- രൂപയ്ക്കു മുകളിൽ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 10.04.2023 ആണ്. താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്കായി കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NCRTC)
തസ്തികയുടെ പേര്  കൺസൽട്ടൻറ്
ഒഴിവുകളുടെ എണ്ണം  01
വിദ്യാഭ്യാസ യോഗ്യത  ആർക്കിടെക്ചറിൽ ഡിപ്ലോമ
പ്രവർത്തി പരിചയം  20 വർഷം
പ്രായ പരിധി  70 നുള്ളിൽ
ശമ്പളം  40154/-
തിരഞ്ഞെടുപ്പ് രീതി  ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി     27.03.2023
      അവസാന തീയതി     10.04.2023
Notification Link << CLICK HERE >>
Online Registration Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here