മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൽ തൊഴിലവസരം നേടാം!!

0
543
Muthoot Finance
Muthoot Finance

മുത്തൂറ്റ് ഗ്രൂപ്പ് ബ്രാഞ്ച് ഹെഡ് പ്രൊഫൈലുകൾക്കായി നിയമിക്കുന്നു.അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായി നിയമനം.കമ്പനിയുടെ ലക്ഷ്യങ്ങളും / മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായ പ്രവർത്തങ്ങളും ശാഖയുടെ ബിസിനസ് വികസനത്തിനും നടത്തിപ്പിനും ബ്രാഞ്ച് ഹെഡ് തസ്തികയിൽ വഹിക്കുന്നു . 4 – 9  വർഷത്തെ പ്രവർത്തിപരിചയമുള്ള സ്ഥാനാര്ഥികളെയാണ് മുൻഗണന നൽകുന്നത് .

ബോർഡിന്റ്‌റെ പേര്

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്
തസ്തികയുടെ പേര്

ബ്രാഞ്ച് ഹെഡ്

 അവസാന തിയതി

28 ജൂൺ 2022  (10.00 am – 5.30 pm )
സ്ഥലം

റീജിയണൽ ഓഫീസ് അഹമ്മദാബാദ്

സ്റ്റാറ്റസ്

26 ജൂൺ 2022 മുതൽ   അഭിമുഖം നേരിട്ട്  പങ്കെടുക്കാം

 

വിദ്യാഭ്യാസ യോഗ്യത  :  യു ജി : ഏതെങ്കിലും ബിരുദം

പ്രായം :   30 -45 വയസ്സ്

ശബളം : 33000/-

തിരഞ്ഞെടുക്കുന്ന രീതി :

                   നേരിട്ടുള്ള അഭിമുഖത്തിൽ തിരഞ്ഞെടുക്കുന്നു .

അപേക്ഷിക്കേണ്ട രീതി:

അഭിമുഖം ഷെഡ്യൂൾ  ചെയ്യുന്നതിനായി [email protected] എന്ന വിലാസത്തിൽ CV മെയിൽ ചെയ്യുക .

ആവശ്യമുള്ള രേഖകൾ:- ബയോ ഡാറ്റ , പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് , വിദ്യാഭ്യാസ യോഗത തെളിയിക്കുന്ന രേഖകൾ , തിരിച്ചറിയൽ രേഖ ,2 പാസ്പോർട്ട് സൈസ് ഫോട്ടോ

Notification PDF

Official Site

LEAVE A REPLY

Please enter your comment!
Please enter your name here