CMD കേരള എനർജി മാനേജ്‌മെന്റ് സെന്ററിൽ അക്കൗണ്ടന്റ് ഒഴിവുകൾ !!

0
2301
CMD Kerala Recruitment 2022
CMD Kerala Recruitment 2022

CMD കേരള എനർജി മാനേജ്‌മെന്റ് സെന്ററിൽ അക്കൗണ്ടന്റ് ഒഴിവുകൾ !! എനർജി മാനേജ്മെന്റ് സെന്റർ (EMC ) ലേക് അക്കൗണ്ടന്റ് ഒഴിവുകൾ CMD കേരള പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷൻ സൂചിപ്പിക്കുന്നു , ബി കോം ബിരുദധാരികൾക്ക് ഇതൊരു സുവർണാവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത് .തസ്തികയിലേക്കുള്ള നിയമനത്തിന്  യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാണ്  അപേക്ഷ ക്ഷണിക്കുന്നത്.തുടർന്ന് വായിക്കുന്നതിലൂടെ യോഗ്യതയും കൂടുതൽ വിശദാംശങ്ങളും മനസിക്കാൻ സാധിക്കും.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാപനത്തിൻറെ പേര്

എനർജി മാനേജ്മെന്റ് സെന്റർ
ഒഴിവുകൾ

അക്കൗണ്ട്സ് ഓഫീസർ

ആകെ ഒഴിവുകൾ

01
ആരംഭ തീയതി

17.06.2022

അവസാന തിയ്യതി

01.07.2022
നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

പ്രവർത്തി പരിചയം:

  • അക്കൗണ്ട്സിലും ഓഡിറ്റുകളിലും നിന്നുള്ള 8 വർഷത്തെ പ്രവർത്തി പരിചയം.
  • അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ആയ ടാലി യിൽ 3 വർഷത്തെ പ്രവർത്തി പരിചയം വേണം.
  • സ്റ്റേറ്റ് ഫണ്ട് റിലീസ് ചെയ്യുന്നതിനുള്ള ബില്ലുകൾ തയ്യാറാക്കുന്നതിൽ പരിചിതരായിരിക്കണം.
  • ബാങ്കുകളിലെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ് .

ശമ്പളം : 35700- 75600 വരെ പ്രതിമാസം.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

യോഗ്യതകളിൽ  ഉള്ള കട്ട് ഓഫ് തിയ്യതികൾ :

പ്രായപരിധി ഉള്ള കട്ട് ഓഫ് തിയ്യതി: 01.06.2022

പ്രവർത്തി പരിചയത്തിൽ  ഉള്ള കട്ട് ഓഫ് തിയ്യതി:01.06.2022

ഫോട്ടോയും ഒപ്പും സ്കാൻ ചെയ്യന്നതിനു ഉള്ള നിർദ്ദേശങ്ങൾ :

  • ഉദ്യോഗാർത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ സ്കാൻ ചെയ്ത് ഓൺലൈൻ ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അത് അപ്‌ലോഡ് ചെയ്യുക (സ്കാൻ ചെയ്ത ചിത്രം 200 KB-ൽ താഴെയും *.JPG ഫോർമാറ്റിൽ മാത്രം ആയിരിക്കണം).
  • ഉദ്യോഗാർത്ഥി ഒരു വെള്ള പേപ്പറിൽ  ഒപ്പ് രേഖപ്പെടുത്തുകയും അത് സ്കാൻ ചെയ്യുകയും ഓൺലൈനിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യുകയും വേണം.
  • ആപ്ലിക്കേഷൻ (സ്കാൻ ചെയ്ത ചിത്രം 50 KB-ൽ താഴെയും *.JPG ഫോർമാറ്റിൽ മാത്രമുള്ളതായിരിക്കണം)ക്യാപിറ്റൽ ലെറ്ററുകളിലെ ഒപ്പ് അനുവദനീയമല്ല.

TCS iBegin കൊച്ചിൻ, നിയമനം 2022 – BE. ബിരുദധാരികൾ ആവിശ്യം !!!

പൊതു നിർദ്ദേശങ്ങൾ:

  • അപേക്ഷകർ വിശദമായ അറിയിപ്പ് പരിശോധിച്ച് ഓൺലൈൻ ആയി അപേക്ഷകൾ നൽകാം , സമർപ്പിക്കുന്നതിലെ മാറ്റങ്ങൾക് EMC ഉത്തവാദിത്വം ഏറ്റെടുക്കില്ല.
  • പരിശോധനയ്ക്കിടെ എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ, അപ്ലിക്കേഷൻ പരിഗണിക്കില്ല.
  • പ്രവൃത്തിപരിചയത്തിന് പകരമായി നിയമന കത്തുകളുടെ പകർപ്പ്, ശമ്പള സർട്ടിഫിക്കറ്റുകൾ, പേ സ്ലിപ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

എങ്ങനെ അപ്ലൈ ചെയ്യാം :

  • CMD യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ “https://www.cmdkerala.net/ ” സന്ദർശിച് , നോട്ടിഫിക്കേഷൻ പരിശോധിക്കുക .
  • ഔദ്യോഗിക അറിയിപ്പിനോട് കൂടി അപ്ലിക്കേഷൻ സമർപ്പിക്കാൻ ഉള്ള ലിങ്കും കാണാം.
  • മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളോട് കൂടി വെബ്‌പേജിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

 Notification PDF

Official Site 

LEAVE A REPLY

Please enter your comment!
Please enter your name here