NABARD റിക്രൂട്ട്മെന്റ് | Development Assistant  തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു!

0
185
NABARD BMO Recruitment 2024 - ശമ്പളം മണിക്കൂറിന് 1000 രൂപ || അഭിമുഖം മാത്രം!!!
NABARD BMO Recruitment 2024 - ശമ്പളം മണിക്കൂറിന് 1000 രൂപ || അഭിമുഖം മാത്രം!!!

NABARD ഡെവലപ്‌മെന്റ് അസിസ്റ്റന്റ്  തസ്തികയിലേക്ക് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് നബാർഡ് വെബ്‌സൈറ്റിൽ ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.  2022 സെപ്റ്റംബർ 15 നും 2022 ഒക്ടോബർ 10 നും ഇടയിൽ താല്പര്യം ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

ബോർഡിന്റെ പേര്

NABARD

തസ്തികയുടെ പേര്

Development Assistant

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

DHSE റിസൾട്സ്  | പ്ലസ് വൺ പ്ലസ്ടു തുല്യത പരീക്ഷയുടെ ഫലം പുറത്ത് – വിശദംശങ്ങൾ താഴെ!

വിദ്യാഭ്യാസ യോഗ്യത:

  • ടെവേലോപ്മെന്റ്റ് അസിസ്റ്റന്റ്

കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

  • ടെവേലോപ്മെന്റ്റ് അസിസ്റ്റന്റ്(ഹിന്ദി)

കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ്/ഹിന്ദി മീഡിയത്തിൽ ബിരുദം അല്ലെങ്കിൽ പ്രധാന വിഷയം ആയിഹിന്ദിയും ഇംഗ്ലീഷും ആയിരിക്കണം.

ശമ്പളം:

14,650 മുതൽ 34990 വരെ രൂപയാണ് ശമ്പളം ആയി നിശ്ചയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

അന്തിമ തിരഞ്ഞെടുപ്പിനായി സംസ്ഥാനം തിരിച്ചുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. പ്രിലിമിനറി പരീക്ഷയിൽ (ഘട്ടം-1) ലഭിച്ച മാർക്ക് ലിസ്റ്റ് പിനീടുള്ള ഘട്ടത്തിലേക്ക് കൂടുകയില്ല. മെയിനിൽ കിട്ടിയ മാർക്ക് മാത്രം ആയിരിക്കും തിരഞ്ഞെടുക്കാനുള്ള അന്തിമ മെറിറ്റ് ലിസ്റ്റിൽ ഉൾപെടുത്തുക.

അപേക്ഷിക്കേണ്ട വിധം:

പ്രധാനം ആയും 3 ഘട്ടങ്ങൾ ആണ് ഉള്ളത്.

  • അപേക്ഷ രജിസ്ട്രേഷൻ
  • ഫീസ് അടയ്ക്കൽ
  • പ്രമാണങ്ങൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക

ഉദ്യോഗാർത്ഥികൾക്ക് 15 സെപ്റ്റംബർ 2022 മുതൽ ഒക്ടോബർ 10 വരെ മാത്രമേ ഓൺലൈനായി അപേക്ഷിക്കാൻ കഴിയൂ. മറ്റ് അപേക്ഷാ രീതികളൊന്നും സ്വീകരിക്കില്ല. വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. സമർപ്പിക്കേണ്ട വിവരങ്ങൾ, രേഖകൾ തുടങ്ങിയ എല്ലാ വിവരങ്ങളും അതിൽ പറയുന്നുണ്ട്. ആയതിനാൽ ശ്രദ്ധ പൂർവം വായിക്കുക.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക:

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here