NABARD റിക്രൂട്ട്മെന്റ് 2023 – പ്രതിവർഷം 60/- ലക്ഷം ശമ്പളം|| ഓൺലൈനായിഅപേക്ഷകൾ ക്ഷണിക്കുന്നു!!

0
158
NABARD റിക്രൂട്ട്മെന്റ് 2023 - പ്രതിവർഷം 60/- ലക്ഷം ശമ്പളം|| ഓൺലൈനായിഅപേക്ഷകൾ ക്ഷണിക്കുന്നു!!
NABARD റിക്രൂട്ട്മെന്റ് 2023 - പ്രതിവർഷം 60/- ലക്ഷം ശമ്പളം|| ഓൺലൈനായിഅപേക്ഷകൾ ക്ഷണിക്കുന്നു!!

NABARD റിക്രൂട്ട്മെന്റ് 2023 പ്രതിവർഷം 60/- ലക്ഷം ശമ്പളം|| ഓൺലൈനായിഅപേക്ഷകൾ ക്ഷണിക്കുന്നു: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) -ൽ കരാർ അടിസ്ഥാനത്തിൽ ചീഫ് ഇക്കണോമിസ്റ്റ് എന്ന തസ്തികയിലേക്  അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു.1 ഒഴിവാണ് നിലവിൽ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങളനുസരിച്ച് ഓൺലൈനായി അപേക്ഷിക്കുക.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്)
തസ്തികയുടെ പേര്  ചീഫ് ഇക്കണോമിസ്റ്റ്
അപേക്ഷ ഫീസ് 800
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത  ഇക്കണോമിക്സ് ൽ ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം  ഇക്കണോമിസ്റ് നിലയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം
പ്രായ പരിധി  40 വയസ്സിൽ കുറയരുത്,55 വയസ്സിൽ കൂടരുത്
ശമ്പളം  പ്രതിവർഷം 60/- ലക്ഷം
തിരഞ്ഞെടുപ്പ് രീതി  ഷോർട്ട്‌ലിസ്റ്റും ഇന്റർവ്യൂവും
അപേക്ഷിക്കേണ്ട രീതി  ഓൺലൈനായി
ഓൺലൈൻ അപേക്ഷ രജിസ്ട്രേഷനും പേയ്മെന്റുംഓൺലൈൻ ഫീസ്/ഇന്റിമേഷൻ ചാർജുകൾ     19 ജൂൺ 2023 മുതൽ 30 ജൂൺ 2023 വരെ
Notification Link <<CLICK HERE>>
Official Website link <<CLICK HERE>>

Click Here To Join Telegram- For More Updates

LEAVE A REPLY

Please enter your comment!
Please enter your name here