NBEMS റിക്രൂട്ട്മെന്റ് 2023 – 100,000 രൂപ ശമ്പളം!  ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം!!

0
632
NBEMS റിക്രൂട്ട്മെന്റ് 2023 - 100,000 രൂപ ശമ്പളം!  ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം!!
NBEMS റിക്രൂട്ട്മെന്റ് 2023 - 100,000 രൂപ ശമ്പളം!  ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം!!

NBEMS റിക്രൂട്ട്മെന്റ് 2023 – 100,000 രൂപ ശമ്പളം!  ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം:നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഡയറക്ടർ (മെഡിക്കൽ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം.

NBEMS റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

National Board Of Examinations In Medical Sciences (NBEMS)

തസ്തികയുടെ പേര്

Assistant Director (Medical)
ഒഴിവുകൾ

04

അവസാന തിയതി

06/03/2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

NBEMS റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ
  • ബിരുദാനന്തര ബിരുദ യോഗ്യത, അല്ലെങ്കിൽ
  • മെഡിക്കൽ പ്രൊഫഷനിൽ 3 വർഷത്തെ പരിചയമുള്ളവർ. അല്ലെങ്കിൽ
  • സമാനമായ ശേഷിയിലുള്ള ഒരു ഗവൺമെന്റ് ഓർഗനൈസേഷനിലെ പരിചയം.
PSC, KTET, SSC & Banking Online Classes

NBEMS റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 45 വയസാണ്.

NBEMS റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 100,000/- രൂപ ശമ്പളം നൽകുന്നതാണ്.

NBEMS റിക്രൂട്ട്മെന്റ് 2023 കാലാവധി:

തുടക്കത്തിൽ തസ്തികയുടെ കാലാവധി 6 മാസമാണ്. എന്നാൽ ഇത് നീട്ടാവുന്നതാണ്.

BYJU’S റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് മികച്ച ജോലി സ്വന്തമാക്കാം! വിശദ വിവരങ്ങൾ ഇവിടെ!

NBEMS റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • NBEMS ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ചുവടെയുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നോ തസ്തികയുടെ അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിച്ച അപേക്ഷയും അവശ്യ രേഖകളുടെ കോപ്പിയും ചുവടെ ഉള്ള വിലാസത്തിലേക്ക് അയക്കുക.
  • അപേക്ഷയുടെ തലക്കെട്ട് ആയി Application For The Post Of “Assistant Director (Medical) (On Contract)” എന്ന് നൽകിയിരിക്കണം.
  • വിലാസം – National Board of Examinations in Medical Sciences, NAMS Building, Ansari Nagar, Mahatma Gandhi Marg, New Delhi – 110029.
  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 06.03.2023 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here