NIEPMD – റിക്രൂട്ട്മെന്റ് 2023 – 90,000/-  രൂപ ശമ്പളം || ഓൺലൈൻ ആയി അപേക്ഷിക്കൂ!!!

0
259
NIEPMD - റിക്രൂട്ട്മെന്റ് 2023 – 90,000/-  രൂപ ശമ്പളം || ഓൺലൈൻ ആയി അപേക്ഷിക്കൂ!!!
NIEPMD - റിക്രൂട്ട്മെന്റ് 2023 – 90,000/-  രൂപ ശമ്പളം || ഓൺലൈൻ ആയി അപേക്ഷിക്കൂ!!!

NIEPMD – റിക്രൂട്ട്മെന്റ് 2023 – 90,000/-  രൂപ ശമ്പളം || ഓൺലൈൻ ആയി അപേക്ഷിക്കൂ : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്ൾ ഡിസബിലിറ്റീസ് (NIEPMD) – വികലാംഗരുടെ നൈപുണ്യ വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവയ്ക്കുള്ള കോമ്പോസിറ്റ് റീജിയണൽ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക കൺസൾട്ടന്റ് തസ്തികകളിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ, ഡയറക്ട് കൺസൾട്ടന്റ്, ലക്ചറർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ക്ലർക്ക്/ടൈപ്പിസ്റ്റ് എന്നിങ്ങനെ 13 തസ്തികകളാണ് നിലവിലുള്ളത്. ഓരോ തസ്തികയിലേക്കും ഒരു ഒഴിവു മാത്രമേ ഉള്ളൂ. മൂന്നു വർഷത്തിൻറെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ പിന്തുണയ്‌ക്കുന്ന, കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണം. 28/04/2023 നാണു നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയത്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്ൾ ഡിസബിലിറ്റീസ് (NIEPMD)
   തസ്തികയുടെ പേര്  അസിസ്റ്റന്റ് പ്രൊഫസർ, ഡയറക്ട് കൺസൾട്ടന്റ്, ലക്ചറർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ക്ലർക്ക്/ടൈപ്പിസ്റ്റ് എന്നിങ്ങനെ 13 തസ്തികകളാണ് നിലവിലുള്ളത്
ഒഴിവുകളുടെ എണ്ണം  13
  വിദ്യാഭ്യാസ യോഗ്യത  പ്ലസ് ടു / ബിരുദാനന്തര ബിരുദം / ക്ലിനിക്കൽ അല്ലെങ്കിൽ റീഹാബിലിറ്റേഷനിൽ എം ഫിൽ / എം എഡിനൊപ്പം ബിരുദാനന്തര ബിരുദം / ഡിപ്ലോമയോടെ ബിരുദം
പ്രവർത്തി പരിചയം   2-10  വർഷം
 ശമ്പളം  25,000- 90,000/-
പ്രായ പരിധി   62 വയസ്സ് 
 തിരഞ്ഞെടുപ്പ് രീതി  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി   പോസ്റ്റ്
അപേക്ഷ ഫീസ്  500/-
 അവസാന തീയതി             നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ
നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയ തിയ്യതി   28/04/2023
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here