UIDAI റിക്രൂട്ട്മെന്റ് 2023 || അപേക്ഷ ഫീസ് ഇല്ല ! ആപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യൂ!

0
163
UIDAI Recruitment 2024 - യോഗ്യതാ മാനദണ്ഡം, തിരഞ്ഞെടുക്കൽ പ്രക്രിയ, മറ്റ് വിശദാംശങ്ങൾ എന്നിവ ഇവിടെ പരിശോധിക്കുക!!!
UIDAI Recruitment 2024 - യോഗ്യതാ മാനദണ്ഡം, തിരഞ്ഞെടുക്കൽ പ്രക്രിയ, മറ്റ് വിശദാംശങ്ങൾ എന്നിവ ഇവിടെ പരിശോധിക്കുക!!!

UIDAI റിക്രൂട്ട്മെന്റ് 2023 || അപേക്ഷ ഫീസ് ഇല്ല ! ആപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യൂയുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDIA) – സെൻട്രൽ/സ്റ്റേറ്റ് ഗവണ്മെന്റ് ഓഫീസർമാരിൽ നിന്ന് സെക്ഷൻ ഓഫീസർ, അക്കൗണ്ടന്റ് എന്ന രണ്ടു തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ചണ്ഡിഗർഹ് ആയിരിക്കും ജോലി സ്ഥലം. രണ്ടു വാക്കന്സി മാത്രമാണ് നിലവിലുള്ളത്. അഞ്ചു വർഷത്തിന്റെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾ വായിച്ചതിനു ശേഷം 12/06/2023 നോ അതിനു മുൻപോ ആയിട്ടു പോസ്റ്റ് വഴി അപേക്ഷിക്കേണ്ടതാണ്. അപ്ലിക്കേഷൻ ഫോം നോട്ടിഫിക്കേഷൻ ലിങ്കിൽ ഉൾപ്പെട്ടിട്ടുണ്ട്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDIA)
 തസ്തികയുടെ പേര്  സെക്ഷൻ ഓഫീസർ, അക്കൗണ്ടന്റ്
  യോഗ്യത  കേന്ദ്രം/ സ്റ്റേറ്റ് ഗവൺമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ.
പ്രവർത്തി പരിചയം  3-5 വർഷം
 പ്രായ പരിധി  56 വയസ്സിനു താഴെ
 ശമ്പളം  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു 
 ഒഴിവുകളുടെ എണ്ണം  02
 അപേക്ഷിക്കേണ്ട രീതി   പോസ്റ്റ്
  തിരഞ്ഞെടുപ്പ് രീതി  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
 അവസാന തീയതി  12.06.2023
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here