NIMHANS പുതിയ ഒഴിവുകൾ 2023 – പ്രതിമാസം 60000 രൂപ ശമ്പളത്തിൽ ജോലി നേടാം!

0
313
NIMHANS പുതിയ ഒഴിവുകൾ 2023 - പ്രതിമാസം 60000 രൂപ ശമ്പളത്തിൽ ജോലി നേടാം!
NIMHANS പുതിയ ഒഴിവുകൾ 2023 - പ്രതിമാസം 60000 രൂപ ശമ്പളത്തിൽ ജോലി നേടാം!

NIMHANS പുതിയ ഒഴിവുകൾ 2023 – പ്രതിമാസം 60000 രൂപ ശമ്പളത്തിൽ ജോലി നേടാം:NIMHANS, കരാർ അടിസ്ഥാനത്തിൽ “റിസർച്ച് അസോസിയേറ്റ്” എന്ന തസ്തികയിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 06/03/2023 ആണ്.

                                              NIMHANS പുതിയ ഒഴിവുകൾ 2023

ബോർഡിന്റെ പേര്

NIMHANS

തസ്തികയുടെ പേര്

റിസർച്ച് അസോസിയേറ്റ്

ഒഴിവുകളുടെ എണ്ണം

01

അവസാന തീയതി

06/03/2023
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

NIMHANS പുതിയ ഒഴിവുകൾ 2023 പ്രായ പരിധി:

റിസർച്ച് അസോസിയേറ്റ് തസ്തികയ്ക്കായി അപേക്ഷിക്കുന്ന സ്ഥാനാർത്ഥികളുടെ പരമാവധി പ്രായ പരിധി 50 വയസ്സാണ്.

PSC, KTET, SSC & Banking Online Classes

NIMHANS പുതിയ ഒഴിവുകൾ 2023 യോഗ്യത:

  • കുറഞ്ഞത് 5 വർഷത്തെ പരിചയമുള്ള സൈക്കോളജി / സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ്, അല്ലെങ്കിൽ എം.ഫിൽ. ക്ലിനിക്കൽ സൈക്കോളജി / സൈക്യാട്രിക് സോഷ്യൽ വർക്കിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ.
  • അല്ലെങ്കിൽ സൈക്കോളജി/ സോഷ്യൽ വർക്കിൽ പിഎച്ച്ഡി യോഗ്യത നേടിയിരിക്കണം.

NIMHANS പുതിയ ഒഴിവുകൾ 2023 ശമ്പളം:

പ്രതിമാസം 60000 രൂപയാണ് റിസർച്ച് അസോസിയേറ്റ് തസ്തികയ്ക്ക് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.

BECIL റിക്രൂട്ട്മെന്റ് 2023 – 160000 രൂപ വരെ ശമ്പളം! ഓൺലൈൻ ആയി അപേക്ഷിക്കാം!

NIMHANS പുതിയ ഒഴിവുകൾ 2023 ന് അപേക്ഷിക്കേണ്ട രീതി:  

  • താത്പര്യമുള്ള സ്ഥാനാർത്ഥികൾ ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന രേഖകൾ, മാർക്ക് ഷീറ്റുകളുടെ പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം [email protected] എന്ന വിലാസത്തിലേക്ക് മെയിൽ വഴി അപേക്ഷിക്കാം.
  • തപാൽ വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി നൽകിയിരിക്കണം.
  • നിംഹാൻസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് തീയതി മുതൽ 21 ദിവസമാണ് പ്രസക്തമായ രേഖകൾ ലഭിക്കാനുള്ള അവസാന തീയതി.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
 

LEAVE A REPLY

Please enter your comment!
Please enter your name here