NIMHANS റിക്രൂട്ട്മെന്റ് 2023 – 1,10,000 രൂപ വരെ ശമ്പളം! പ്രായപരിധി, ശമ്പളം വിവരങ്ങൾ ശ്രദ്ധിക്കു!!

0
189

NIMHANS റിക്രൂട്ട്മെന്റ് 2023 – 1,10,000 രൂപ വരെ ശമ്പളം! പ്രായപരിധി, ശമ്പളം വിവരങ്ങൾ ശ്രദ്ധിക്കു:Nimhans ബെംഗളൂരു ഇപ്പോൾ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റുംക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുക ആണ്. പ്രൊജക്റ്റ് അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

NIMHANS റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

NIMHANS
തസ്തികയുടെ പേര്

Senior Consultant psychiatrist, Clinical Psychologist/ Psychiatric Social worker

ഒഴിവുകളുടെ എണ്ണം

03
അവസാന തീയതി

17/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

NIMHANS റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

Senior Consultant psychiatrist

  • MD/DNB സൈക്യാട്രി യോഗ്യത ഉണ്ടായിരിക്കണം
  • കന്നഡ ഭാഷയിൽ എഴുതുവാനും വായിക്കുവാനും ഉള്ള അറിവ് ഉണ്ടാക്കണം.

Clinical Psychologist/ Psychiatric Social worker

  • ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) അംഗീകരിച്ച സർവകലാശാല അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ യോഗ്യത
  • സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ അല്ലെങ്കിൽ / യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗീകരിച്ച യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ നിന്ന് തത്തുല്യമായ യോഗ്യത ഉണ്ടാകണം.
  • കന്നഡ ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

NIMHANS റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

Senior Consultant psychiatrist

പരമാവധി പ്രായപരിധി 50 വയസ്സായിരിക്കും.

Clinical Psychologist/ Psychiatric Social worker

പരമാവധി പ്രായപരിധി 40 വയസ്സായിരിക്കും.

NIMHANS റിക്രൂട്ട്മെന്റ് 2023 ശമ്പളം:

Senior Consultant psychiatrist – 1,10,000/രൂപ

Clinical Psychologist/ Psychiatric Social worker – 40,000/-രൂപ എന്നിങ്ങനെ ആണ് ശമ്പളം നൽകുക.

NIMHANS റിക്രൂട്ട്മെന്റ് 2023 കരാർ കാലയളവ്:

മേൽപ്പറഞ്ഞ തസ്തിക താൽക്കാലിക അടിസ്ഥാനത്തിൽ ആണ്. 3 വർഷത്തേക്ക് ആയിരിക്കും നിയമനം നടക്കുക.

NIMHANS റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

അപേക്ഷയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തുക.

3000 കോടി മുതൽ 5000 കോടി വരെ ശേഖരിക്കാൻ നബാർഡ്: ഗ്രീൻ ബോണ്ട് വഴി ശേഖരണം!

NIMHANS റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • ആവശ്യമായ യോഗ്യതകൾ ഉള്ള താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയുക.
  • അപെക്ഷ സമർപ്പിക്കുമ്പോൾ പ്രായം, യോഗ്യത,റെസ്യുമെ എന്നി വിവരങ്ങൾ ഉണ്ടായിരിക്കണം.
  • അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അറിയിപ്പ് നമ്പർ, തീയതി, ഇമെയിൽ ഐഡി, ബന്ധപ്പെടേണ്ട നമ്പർ എന്നിവ സൂചിപ്പിക്കണം. തപാൽ വിലാസം, പരാജയപ്പെട്ടാൽ അപേക്ഷ പരിഗണിക്കില്ല.
  • ഇമെയിൽ മുഖേന[email protected] എന്ന വിലാസത്തിൽ അയക്കുക.
  • ആവശ്യമായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകൾ പിന്തള്ളുന്നതായിരിക്കും.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023 

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

 

LEAVE A REPLY

Please enter your comment!
Please enter your name here