NISH റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 18,000 രൂപ സ്റ്റൈപ്പന്റ് നേടാൻ അവസരം!

0
274
NISH റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 18,000 രൂപ സ്റ്റൈപ്പന്റ് നേടാൻ അവസരം!
NISH റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 18,000 രൂപ സ്റ്റൈപ്പന്റ് നേടാൻ അവസരം!

NISH റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 18,000 രൂപ സ്റ്റൈപ്പന്റ് നേടാൻ അവസരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (നിഷ്) ഫിനാൻസ് ഡിപ്പാർട്ട്‌മെന്റിൽ ഒരു വർഷത്തെ അസിസ്റ്റന്റ്ഷിപ്പ് പ്രോഗ്രാമിലേക്ക് ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഫിനാൻസ് ഡിപ്പാർട്ട്‌മെന്റിൽ ഒരു വർഷത്തെ അസിസ്റ്റന്റ്ഷിപ്പിന് വേണ്ടിയാണ് അപേക്ഷ ക്ഷണിക്കുന്നത്. താത്പര്യമുള്ള സ്ഥാനാർത്ഥികൾ ഉടൻ അപേക്ഷ സമർപ്പിക്കുക.

  NISH റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

NISH
തസ്തികയുടെ പേര്

 Assistantship – Finance

ഒഴിവുകളുടെ എണ്ണം

വിവിധ ഇനം

അവസാന തീയതി

16/01/2023
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

NISH റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • BCom ,MCom റെഗുലർ ക്ലാസ്സിൽ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.ഏതെങ്കിലും പ്രോഗ്രാമിൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരിക്കണം.
  • ഗവൺമെന്റ് സ്ഥാപിക്കുന്നതോ പ്രശസ്തമായ സ്ഥാപനത്തിലോ അക്കൗണ്ട്സ് വകുപ്പിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം സ്ഥാനാർത്ഥികൾക്ക് ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

NISH റിക്രൂട്ട്മെന്റ് 2023 സ്റ്റൈപ്പന്റ്:

അസിസ്റ്റന്റ്ഷിപ്പിനായി പ്രതിമാസം 18000 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നു.

NISH റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

2023 ജനുവരി 1-ന് 36 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

NISH റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അപേക്ഷകളുടെ എണ്ണം അനുസരിച്ച് ബാച്ചുകളായി അഭിമുഖത്തിന് വിളിക്കും.
  • ഏതെങ്കിലും തുടർനടപടികൾക്കായി അപേക്ഷകർ നിഷ് ഓഫീസുകളെ വിളിക്കേണ്ടതില്ല.
  • എല്ലാ ആശയവിനിമയങ്ങളും ഇമെയിൽ വഴിയോ SMS വഴിയോ ആയിരിക്കും.

ICSI റിക്രൂട്ട്മെന്റ് 2023 – 20 ഒഴിവുകൾ! 40,000 രൂപ വരെ ശമ്പളം!

NISH റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി :

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം: ഉദ്യോഗാർത്ഥി ബയോഡാറ്റയുടെ ഒരു പകർപ്പും [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
  • ഇമെയിൽ ഐഡിയും മൊബൈൽ ഫോൺ നമ്പറും നൽകുന്ന ബയോഡാറ്റയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും എന്നിവ അപേക്ഷയോടൊപ്പം നൽകണം.
  • ഇമെയിൽ ന്റെ സുബ്ഞെച്റ്റ് ലൈനിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം
  • മൊബൈൽ ഫോൺ നമ്പറും സാധുവായ ഇമെയിൽ ഐഡിയും ആവശ്യമാണ്. നിഷ്-ൽ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളും SMS അല്ലെങ്കിൽ ഇമെയിൽ വഴി അയക്കും

GOOGLE FORM

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
what is the stipend of NISH Recruitment 2023?

18000 per month stipend for assistantship.

What is the age limit for NISH Recruitment 2023?

36 years as on 1st January 2023 age limit in the Recruitment  

What is the last date of NISH Recruitment 2023?

Last date for submission of application is 16/01/2023

LEAVE A REPLY

Please enter your comment!
Please enter your name here