നോർക്ക UK കരിയർ ഫെയർ 2022 – 1500 ഒഴിവുകൾ! തിരഞ്ഞെടുപ്പ് കേരളത്തിൽ!

0
333
ആരോഗ്യ പ്രവർത്തകർക്കായുള്ള നോട്ടിഫിക്കേഷൻ ഉടൻ - ആദ്യഘട്ടത്തിൽ 1500 തൊഴിലവസരങ്ങൾ!

നോർക്ക UK കരിയർ ഫെയർ 2022 – 1500 ഒഴിവുകൾ! തിരഞ്ഞെടുപ്പ് കേരളത്തിൽ:ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലേ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ലഭിക്കുന്നതിനായി നോർക്ക റൂട്സ് ന്റെ ആഭിമുഖ്യത്തിൽ യു.കെ കരിയർ എന്ന പേരിൽ റിക്രൂട്ട്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗേറ്റ്‌വേ ഹോട്ടൽ വെച്ച് നടക്കുന്ന മേളയിൽ പങ്കെടുക്കാവുന്നതാണ്.

ആരോഗ്യ പ്രവർത്തകർക്കായുള്ള നോട്ടിഫിക്കേഷൻ ഉടൻ

ബോർഡിന്റെ പേര്

Norka  Roots
തസ്തികയുടെ പേര്

ഡോക്ടർമാർ, സ്പെഷ്യാലിറ്റി പരിചരണത്തിനുള്ള നഴ്സുമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ,etc..

ഒഴിവുകളുടെ എണ്ണം

1500
അവസാന തീയതി

 15/11/2022

സ്റ്റാറ്റസ്

   അപേക്ഷ സ്വീകരിക്കുന്നു

യോഗ്യത:

  • സീനിയർ ലെവൽ ജോലികൾക്ക്, BSc/MSc നഴ്‌സുമാർക്ക് IELTS/OET ക്ലിയറൻസ് ഇല്ലെങ്കിലും, അവർ NRIC സർട്ടിഫിക്കേഷനുമായി യോഗ്യരായി പരിഗണിക്കും.
  • PLAB യോഗ്യതയില്ലാത്ത ഡോക്ടർമാർക്ക്, അവർക്ക് സോപാധിക അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാം.
  • ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ തെളിവിനായി CEFR ലെവൽ B2, C1, C2 എന്നിവ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
  • എന്നിരുന്നാലും, സീനിയർ ലെവൽ ഒഴിവുകളിൽ, റിക്രൂട്ട് ചെയ്യുന്നവർക്ക് നാല് മാസത്തെ പ്രൊബേഷൻ ഉണ്ടായിരിക്കും. ഈ സമയത്ത് ഐഇഎൽടിഎസ്/ഒഇടി പരീക്ഷകൾ വിജയിചിരിക്കണം.
  • ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതകൾ നേടുന്നതിന് 4 മാസത്തെ സാവകാശം ലഭിക്കും.
PSC, KTET, SSC & Banking Online Classes

തെരഞ്ഞെടുക്കുന്ന രീതി:

റിക്രൂട്ട്മെന്റ് നടപടികൾ പൂർണ്ണമായും യു.കെ യിൽ നിന്ന് എത്തുന്ന പ്രതിനിധികളുടെ മേൽനോട്ടത്തിൽ നടക്കും.

അപേക്ഷിക്കേണ്ട രീതി:

  • പ്ലേസ്റ്റോറിൽ നിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • റെഫെറൽ കോഡ് ആയി നോർക്ക നൽകുക.
  • തുടർന്ന് അപേക്ഷിക്കാൻ NORKA CAREERS FAYRE PHASE 1 എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • അല്ലെങ്കിൽ knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും പ്രൊഫൈൽ സൃഷ്ട്ടിക്കാവുന്നതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here