NTPC – റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ സാലറി || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
238
NTPC - റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ സാലറി || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!
NTPC - റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ സാലറി || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

NTPC – റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ സാലറി || ഓൺലൈൻ വഴി അപേക്ഷിക്കൂ: നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC) – കംപ്ലൈൻസ് ഓഫീസർ എന്ന തസ്തികയിലേക്ക് പരിചയസമ്പന്നരായ പ്രൊഫഷണലുകളെ തിരയുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് 25/05/2023 മുതൽ 08/06/2023 വരെ വെബ്‌സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC)
 തസ്തികയുടെ പേര് കംപ്ലൈൻസ് ഓഫീസർ
വിദ്യാഭ്യാസ യോഗ്യത  icsi അംഗം ആയിരിക്കണം
പ്രവർത്തി പരിചയം കുറന്നത് 19 വർഷത്തിന്റെ പ്രവർത്തി പരിജയം വേണം.
 അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
 തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി     25/05/2023
 അവസാന തീയതി 08/06/2023
 Notification Link << CLICK HERE >>
 Application Link << CLICK HERE >>
 Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here