വന്ദേഭാരത് നേരത്തെയെത്തും: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിൽ മാറ്റം!!!

0
131
വന്ദേഭാരത് നേരത്തെയെത്തും: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം!!!
വന്ദേഭാരത് നേരത്തെയെത്തും: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം!!!

വന്ദേഭാരത് നേരത്തെയെത്തും: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം!!!

മെയ് 28 മുതൽ സംസ്ഥാനത്തെ ഏഴ് ട്രെയിനുകളുടെ സർവീസ് സമയത്തിൽ മാറ്റം. ഈ മാറ്റത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് കാസർകോട് അഞ്ച് മിനിറ്റ് നേരത്തെ എത്തും.

മാറ്റം വരുത്തിയ സമയക്രമം :

ട്രെയിന്നമ്പര്‍ 20634 –  തിരുവനന്തപുരം സെന്ട്രല്‍  കാസര്കോട് വന്ദേ ഭാരത് എക്സ്പ്രസ്: നിലവിലുള്ള സമയത്തേക്കാൾ അഞ്ച് മിനിറ്റ് മുമ്പേ കാസർകോട് എത്തിച്ചേരും. (നിലവിലുള്ള സമയം: കാസര്‍കോട്:1.25)

ട്രെയിന്നമ്പര്‍ 16355 – കൊച്ചുവേളിമംഗളൂരു ജംഗ്ഷന്അന്ത്യോദയ ദ്വൈവാര എക്സ്പ്രസ്: നിലവിലുള്ള സമയത്തേക്കാൾ അഞ്ച് മിനിറ്റ് മുമ്പേ  മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും.(നിലവിലുള്ള സമയം: 09.20.)

ട്രെയിന്നമ്പര്‍ 16629 – തിരുവനന്തപുരം സെന്ട്രല്‍- മംഗളൂരു സെന്ട്രല്മലബാര്ഡെയ്ലി എക്സ്പ്രസ്: നിലവിലുള്ള സമയത്തേക്കാൾ അഞ്ച് മിനിറ്റ് മുമ്പേ    മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും.(നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍: 10.30 .)

ട്രെയിന്നമ്പര്‍ 16606 –  നാഗര്കോവില്ജംഗ്ഷന്‍-മംഗളൂരു സെന്ട്രല്ഏറനാട് ഡെയ്ലി എക്സ്പ്രസ്: നിലവിലുള്ള സമയത്തേക്കാൾ 10 മിനിറ്റ് മുമ്പേ  മംഗലാപുരത്ത് എത്തിച്ചേരും.(നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍: 6.00 മണി)

ട്രെയിന്നമ്പര്‍ 16347 – തിരുവനന്തപുരം സെന്ട്രല്‍- മംഗളൂരു സെന്ട്രല്ഡെയ്ലി എക്സ്പ്രസ്: നിലവിലുള്ള സമയത്തേക്കാൾ 10 മിനിറ്റ് മുമ്പേ  മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍: 11.30)

ട്രെയിന്നമ്പര്‍ 22668 – കോയമ്പത്തൂര്ജംഗ്ഷന്‍-നാഗര്കോവില്ജംഗ്ഷന്പ്രതിദിന സൂപ്പര്ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂര്‍ സ്റ്റേഷനില്‍ 03.43 ന് എത്തി 03.45 ന് പുറപ്പെടു. (നിലവിലുള്ള സമയം: 04.01/04.02) നാഗര്‍കോവില്‍ ജംഗ്ഷനില്‍ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.)

ട്രെയിന്നമ്പര്‍ 12633 – ചെന്നൈ എഗ്മോര്‍-കന്യാകുമാരി ഡെയ്ലി സൂപ്പര്ഫാസ്റ്റ്:  തിരുനെല്‍വേലി ജംഗ്ഷനില്‍ പുലര്‍ച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂര്‍ 04.03ന് എത്തി  04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45)

LEAVE A REPLY

Please enter your comment!
Please enter your name here