വിദ്യാലയങ്ങളിൽ ലഹരി മാഫിയക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി || സ്കൂളിനുള്ളിൽ വിദ്യാർഥികളും അധ്യാപകരും മാത്രം മതി!!!

0
97
വിദ്യാലയങ്ങളിൽ ലഹരി മാഫിയക്കെതിരെ ആനടിച്ച് മുഖ്യമന്ത്രി; സ്കൂളിനുള്ളിൽ വിദ്യാർഥികളും അധ്യാപകരും മാത്രം മതി!!!

ലഹരി മാഫിയക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും ജാഗ്രത പാലിക്കണമെന്നും സ്കൂളിനുള്ളിൽ വിദ്യാർഥികളും അധ്യാപകരും മാത്രം മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുറത്തുനിന്ന് ആരുവന്നാലും നിയന്ത്രിക്കണം. സംസ്ഥാനത്ത് പുതുതായി നിർമിച്ച 97 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം കണ്ണൂർ മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുന്ന സന്ദർഭത്തിലാണ് അദ്ദേഹം പറന്നത്.

കുട്ടികൾ ലഹരിക്കടിമപ്പെടുന്നത് കുടുംബത്തിന്റെയും നാടിന്റെയും  ഭാവിയുടെ പ്രശ്നമാണെന്നു കണക്കിലെടുത്ത് വിദ്യാലയങ്ങളിൽ നിശ്ചിത എണ്ണം കുട്ടികൾക്ക് മെന്ററായി ഒരു ടീച്ചറുണ്ടാകണം, അധ്യയനവർഷാരംഭത്തിന് മുന്നോടിയായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം, എല്ലാത്തരം ആളുകളും കയറിവരേണ്ട ഇടമായി സ്കൂളുകളെ മാറ്റേണ്ടതില്ല എന്നുള്ള നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here