KERALA PSC പരിഷ്കരിച്ച പരീക്ഷാ ടൈംടേബിൾ പുറത്ത് || ഡിഗ്രി ലെവൽ പരീക്ഷ പ്രോഗ്രാമുകൾ ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
74
KERALA PSC പരിഷ്കരിച്ച പരീക്ഷാ ടൈംടേബിൾ പുറത്ത് || ഡിഗ്രി ലെവൽ പരീക്ഷ പ്രോഗ്രാമുകൾ ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
KERALA PSC പരിഷ്കരിച്ച പരീക്ഷാ ടൈംടേബിൾ പുറത്ത് || ഡിഗ്രി ലെവൽ പരീക്ഷ പ്രോഗ്രാമുകൾ ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

KERALA PSC പരിഷ്കരിച്ച പരീക്ഷാ ടൈംടേബിൾ പുറത്ത് || ഡിഗ്രി ലെവൽ പരീക്ഷ പ്രോഗ്രാമുകൾ ഇവിടെ ഡൗൺലോഡ് ചെയ്യുക: കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – 2023 ഡിഗ്രി ലെവൽ തസ്തികകളിലെ പ്രധാന പരീക്ഷകൾക്കായുള്ള പരിഷ്കരിച്ച പരീക്ഷാ പ്രോഗ്രാം പുറത്തു വിട്ടു. 40 പരീക്ഷകളാണ് നടക്കുന്നത്. പരീക്ഷയുടെ പേര്, തിയ്യതി, അഡ്മിഷൻ ടിക്കറ്റ് പ്രസിദ്ധീകരിക്കുന്ന തിയ്യതി, പരീക്ഷ രീതി, പരീക്ഷ മീഡിയം, പരീക്ഷ ദൈർഗ്യം എന്നിവ   കൃത്യമായി സൂചിപ്പിച്ചിരുന്നു. ഉദ്യോഗാർത്ഥികൾ പീഡിഎഫ് പരിശോധിക്കേണ്ടതാണ്. പീഡിഎഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ലഭ്യമാണ്.

KPSC – ഡിഗ്രി ലെവൽ പരിഷ്കരിച്ച പരീക്ഷാ പ്രോഗ്രാമുകളുടെ ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക !!!

ഡിഗ്രി ലെവൽ തസ്തികകളിലേക്കായുള്ള തിരന്നെടുപ്പിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) നടത്തുന്ന പരീക്ഷകളുടെ പരിഷ്കരിച്ച ലിസ്റ്റ് പുറത്തു വിട്ടു. പരീക്ഷയുടെ എല്ലാ വിഷധാംശങ്ങളും പീഡിഎഫ് ഇൽ ലഭ്യമാണ്. പ്രവേശന ടിക്കറ്റുകൾക്ക് പുറമേ, പരീക്ഷാ സമയത്ത് തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ ഉദ്യോഗാർത്ഥികൾ ഏതെങ്കിലും രേഖകളുടെ ഒറിജിനൽ ഹാജരാക്കണം. പ്രവേശന ടിക്കറ്റിൽ സമയവും സ്ഥലവും സൂചിപ്പിക്കും. എഴുത്തുപരീക്ഷയും ട്രാൻസ്ക്രിപ്ഷൻ പരീക്ഷയും ഒഴികെയുള്ള ഓരോ പരീക്ഷയ്ക്കുശേഷവും കെപിഎസ്‌സി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കും.

KPSC എക്സാം ഷെഡ്യൂൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിക്രൂട്ട്മെന്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം എക്സാം ഷെഡ്യൂൾ എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • “MODIFIED EXAMINATION PROGRAMME FOR THE MAIN EXAMINATIONS OF DEGREE LEVEL POSTS“ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക..
  • എക്സാം ഷെഡ്യൂൾ പ്രദർശിക്കുന്നതാണ്.
  • ഡൌൺലോഡ് ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

EXAMINATION PROGRAME OF JULY PDF

OFFICIAL WEBSITE 

LEAVE A REPLY

Please enter your comment!
Please enter your name here