ODEPC റിക്രൂട്ട്‌മെന്റ് 2023 || 70,000/- വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക!

0
235
ODEPC റിക്രൂട്ട്‌മെന്റ് 2023 || 70,000/- വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക!
ODEPC റിക്രൂട്ട്‌മെന്റ് 2023 || 70,000/- വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക!

ODEPC റിക്രൂട്ട്മെന്റ് 2023 || 70,000/- വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക: ഒമാനിലെ പ്രശസ്തമായ ഒരു സ്‌കൂളിലേക്ക് ആവശ്യമായ അക്കൗണ്ട്‌സ് ഓഫീസറുടെ റിക്രൂട്ട്‌മെന്റിന് ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ഒഡിഇപിസി) വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18.05.2023.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് Overseas Development and Employment Promotion Consultants (ODEPC)
തസ്തികയുടെ പേര് Accounts officer
ഒഴിവുകളുടെ എണ്ണം ആവശ്യാനുസരണം
വിദ്യാഭ്യാസ യോഗ്യത B. com/M. com
പ്രവർത്തി പരിചയം 4 years
പ്രായ പരിധി 40 years
ശമ്പളം Rs.70,000/-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
മെയിൽ ഐഡി [email protected]
അപേക്ഷിക്കേണ്ട  അവസാന തീയതി 18.05.2023
NOTIFICATION LINK CLICK HERE
APPLY NOW CLICK HERE
OFFICIAL WEBSITE LINK CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here