ODEPC റിക്രൂട്ട്മെന്റ് 2023 – നഴ്സിംഗ് തസ്തികയിലേക്ക് ഓൺലൈൻ അഭിമുഖം വഴി നിയമനം!

0
377
ODEPC റിക്രൂട്ട്മെന്റ് 2023 - നഴ്സിംഗ് തസ്തികയിലേക്ക് ഓൺലൈൻ അഭിമുഖം വഴി നിയമനം!
ODEPC റിക്രൂട്ട്മെന്റ് 2023 - നഴ്സിംഗ് തസ്തികയിലേക്ക് ഓൺലൈൻ അഭിമുഖം വഴി നിയമനം!

ODEPC റിക്രൂട്ട്മെന്റ് 2023 – നഴ്സിംഗ് തസ്തികയിലേക്ക് ഓൺലൈൻ അഭിമുഖം വഴി നിയമനം:സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സംരംഭമായ ODEPC യുകെയിലെ പ്രശസ്തമായ NHS ട്രസ്റ്റ് ആശുപത്രികളിലേക്ക്  നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നു. യോഗ്യരായവർക്ക് അപേക്ഷിക്കാം.

ODEPC റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

ODEPC
തസ്തികയുടെ പേര്

GNM Or BSc Nursing

ഒഴിവുകൾ

വിവിധ തരം
അവസാന തിയതി

31 January, 2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ODEPC റിക്രൂട്ട്മെന്റ് 2023 യോഗ്യത: 

GNM അല്ലെങ്കിൽ BSc നഴ്സിംഗ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

ODEPC റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

നഴ്‌സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ള സ്റ്റാഫ് നഴ്‌സുമാർക്ക് ഐസിയു, ഗൈനക്, എമർജൻസി, പീഡിയാട്രിക്‌സ്, ഓപ്പറേഷൻ റൂം, മെഡിക്കൽ/സർജിക്കൽ അല്ലെങ്കിൽ ഒപിഡി എന്നിവയിൽ കുറഞ്ഞത് 6 മാസത്തെ പരിചയവും ഐഇഎൽടിഎസ്/ഒഇടിയിൽ ആവശ്യമായ യുകെ എൻഎംസി അംഗീകൃത സ്കോറുകൾ നേടിയവരും അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

ODEPC റിക്രൂട്ട്മെന്റ് 2023 ശമ്പളം:

അടിസ്ഥാന ശമ്പളം £ 27055 Per Annum ആണ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ ശമ്പളം.

ODEPC റിക്രൂട്ട്മെന്റ് 2023  തിരഞ്ഞെടുക്കുന്ന രീതി

ഓൺലൈൻ വഴിയുള്ള അഭിമുഖം വഴി ആണ് പ്രസ്തുത തസ്തികയിലേക്ക് തിരഞ്ഞെടുക്കുക.

Infosys (Trivandrum) റിക്രൂട്ട്മെന്റ് 2023 – BE യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

ODEPC റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷിക്കാൻ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയുക.
  • വിശദാംശങ്ങൾ പൂർണ്ണമായി വായിക്കുക.
  • യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ‘Apply For This Job’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What are the eligibility criteria for ODEPC Recruitment 2023?

Candidates with B.Sc/ GNM Nursing qualification can apply.

What is the last date to apply for ODEPC Recruitment 2023?

Last date to apply for ODEPC Recruitment 2023 is 31 January, 2023.

What is the salary for ODEPC Recruitment 2023 post?

ODEPC Recruitment 2023 post will get Per Annum £ 27055.

LEAVE A REPLY

Please enter your comment!
Please enter your name here