അകെ 43. 17 ശതമാനം മാത്രം ഉപയോഗിച്ച് കേരള സംസ്ഥാന സർക്കാർ – പ്രൊജക്റ്റ് ഫണ്ട് റിപ്പോർട്ടുകൾ പുറത്ത്!

0
213
അകെ 43. 17 ശതമാനം മാത്രം ഉപയോഗിച്ച് കേരള സംസ്ഥാന സർക്കാർ - പ്രൊജക്റ്റ് ഫണ്ട് റിപ്പോർട്ടുകൾ പുറത്ത്!
അകെ 43. 17 ശതമാനം മാത്രം ഉപയോഗിച്ച് കേരള സംസ്ഥാന സർക്കാർ - പ്രൊജക്റ്റ് ഫണ്ട് റിപ്പോർട്ടുകൾ പുറത്ത്!

അകെ 43. 17 ശതമാനം മാത്രം ഉപയോഗിച്ച് കേരള സംസ്ഥാന സർക്കാർ – പ്രൊജക്റ്റ് ഫണ്ട് റിപ്പോർട്ടുകൾ പുറത്ത്: വർഷാവസാനത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ 2022 – 2023 സാമ്പത്തിക വർഷത്തിൽ ആകെ ചിലവാക്കിയിരിക്കുന്നതു 43. 17 ശതമാനം തുക മാത്രമെന്ന് കണക്കുകൾ. ഈ സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികളുടെ മൊത്തം പ്ലാൻ ഫണ്ട് ചെലവ് 43.17 ആയതിനാൽ കേരള സർക്കാർ വളരെ പാടുപെടുക ആണ്.

സംസ്ഥാന സർക്കാർ കോവിഡ് പ്രതിസന്ധി മൂലം 2021 ആയപോളെക്കും സർക്കാർ ആകെ ഫണ്ടിൻെറ 47 ശതമാനം ഉപയോഗിച്ചരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് മാറിയതിനു ശേഷം ഇപ്പോൾ വിവിധ പ്രൊജെക്ടുകൾ പെൻഡിങ്ങിൽ കിടക്കുക ആണ്.

സിൽവർലൈൻ പോലുള്ള വികസന പദ്ധതികൾ കേരളത്തിന് എന്ത് സാമ്പത്തിക ഞെരുക്കം ഉണ്ടായാലും അത് ഉപേക്ഷിക്കില്ലെന്ന് പാർലമെന്ററിൽ  മന്ത്രിമാർ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന നൽകുന്ന പദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും അത്തരം പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും തന്നെ ആണ് സർക്കാരിന്റെ തീരുമാനം.

കേരള PSC മെഡിക്കൽ ഓഫീസർ റിക്രൂട്ട്മെന്റ് 2023 – 1,15,300/- രൂപ വരെ ശമ്പളം!!

എന്നിരുന്നാലും, ഇത്തരം വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഭാവിയിൽ സംസ്ഥാനത്തിന് കൂടുതൽ വരുമാനം നൽകുമെന്നും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുതുകയും ചെയ്യും. സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന കടബാധ്യത നിയന്ത്രിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞതായും റിപോർട്ടുകൾ സൂചിപികുന്നുണ്ട്. 2010-11 മുതൽ 2015-16 വരെ സംസ്ഥാനത്തിന്റെ കടത്തിൽ 100.03 ശതമാനം വർധനയുണ്ടായെന്നും എന്നാൽ 2016 മുതൽ 2020-21 വരെ 88.66 ശതമാനം മാത്രമാണ് വർധനവുണ്ടായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കേരള സംസ്ഥാനത്തിന് 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും ഉണ്ട്. ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതികളുടെ ഫലമായി ത്രിതല സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നു. ഇവകളിൽ എല്ലാം ഓരോ പ്രൊജക്റ്റ് നടക്കുന്നുണ്ട്‌. 39,640.19 കോടി രൂപ ആണ് അക്കെ അനുവദിച്ചിരുന്ന തുക. ഇതിൽ നിന്നും ആണ് 43. 17 ശതമാനം മാത്രം ഉപയോഗിച്ചിരിക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here