Prasar Bharati (Idukki) റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്കും അവസരം!

0
279
Prasar Bharati (Idukki) റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്കും അവസരം!
Prasar Bharati (Idukki) റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്കും അവസരം!

Prasar Bharati (Idukki) റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്കും അവസരം:പ്രസാർ ഭാരതി ഓൾ ഇന്ത്യ റേഡിയോ , തിരുവനന്തപുരത്തേക്ക് ചുവടെ നൽകിയിരിക്കുന്ന തസ്തികകളിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 30/04/2023 – ന് മുന്പായി അപേക്ഷ സമർപ്പിക്കാം.

Prasar Bharati റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

PRASAR BHARATI
തസ്തികയുടെ പേര്

വിവിധതരം

ഒഴിവുകൾ

01
അവസാന തീയതി

30/04/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Prasar Bharati റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • ജേർണലിസം / മാസ്സ് മീഡിയ എന്നിവയിൽ PG ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ
  • ഡിഗ്രി ഒപ്പം 2 വർഷം ജേർണലിസത്തിൽ പരിചയം ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

Prasar Bharati റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

അപേക്ഷിക്കുന്നവരുടെ പ്രായം 24 – 45 വയസ്സിന് ഇടയിലായിരിക്കണം.

Prasar Bharati റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 11,250/- രൂപയാണ് തസ്തികയിലേക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം.

Prasar Bharati റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

ഇന്റർവ്യൂ വഴിയായിരിക്കും Part Time Correspondent (PTC) തസ്തികയുടെ തിരഞ്ഞെടുപ്പ്.

ചൈനയ്ക്ക് എതിരായ നീക്കവുമായി അമേരിക്ക: ആറു പ്രസ്ഥാനങ്ങൾക്ക് വിലക്ക്!

Prasar Bharati റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നും അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിച്ച അപേക്ഷയും ആവശ്യരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും പാസ്പോര്ട്ട് സൈസ് ഫോട്ടോയും ചുവടെ ഉള്ള വിലാസത്തിലേക്ക് അയക്കുക.
  • വിലാസം – Head of Office, All India Radio, Vazhuthacaud P.O., Thiruvananthapuram – 695014 by 30th April,2023.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023
ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the last date to apply for Prasar Bharati Recruitment 2023?

The last date to apply online for Prasar Bharati Recruitment 2023 is 30/04/2023.

What are the eligibility criteria for Prasar Bharati Recruitment 2023?

Candidates with PG Diploma or Degree can apply for this post.

What is the age limit to apply for Prasar Bharati Recruitment 2023?

Applicants age should be between 24 – 45 years.

LEAVE A REPLY

Please enter your comment!
Please enter your name here