Prasar Bharati റിക്രൂട്ട്മെന്റ് 2023 – 30000 വരെ ശമ്പളം! ബിരുദധാരികൾക്ക് അപേക്ഷകൾ സമർപ്പിക്കാം!!

0
321
Prasar Bharati റിക്രൂട്ട്മെന്റ് 2023

Prasar Bharati റിക്രൂട്ട്മെന്റ് 2023 – 30000 വരെ ശമ്പളം! ബിരുദധാരികൾക്ക് അപേക്ഷകൾ സമർപ്പിക്കാം: പ്രസാർ ഭാരതി പരിചയസമ്പന്നരും ചലനാത്മകവുമായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രസാർ ഭാരതിയിൽ ക്യാമറാമാൻ തസ്തികകളിലേക്ക് ആണ് ജോലി നേടുന്നതിനായി ഇപ്പോൾ യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Prasar Bharati റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര് Prasar Bharati
തസ്തികയുടെ പേര് Camera Person
ഒഴിവുകളുടെ എണ്ണം 3
അവസാന തീയതി 7/02/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

Prasar Bharati റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:
  • പത്താം ക്ലാസ്സ്, പ്ലസ് ടു യോഗ്യത ഉണ്ടാകണം.
  • സിനിമാട്ടോഗ്രഫി അല്ലെങ്കിൽ വിഡിയോഗ്രഫി എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
Prasar Bharati റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച തീയതിയെ അടിസ്ഥാനം ആക്കി 40 വയസു വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

Prasar Bharati റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 30000 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

Prasar Bharati റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

കുറഞ്ഞത് 5 വർഷം പ്രസക്തമായ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

Prasar Bharati റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:

2 വർഷമായിരിക്കും നിയമന കാലാവധി. അത് ആവശ്യകതയും പ്രകടനവും അനുസരിച്ച് നീട്ടാം.

HAL റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 9000 രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കുന്നു!

Prasar Bharati റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
  • സേവനങ്ങൾ പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും.
  • ഒരു ആനുകൂല്യവും നേടുന്നതിന് അവകാശം ഉണ്ടാക്കുന്നതല്ല.
  • ഒരു മാസം അറിയിപ്പോടെ നിയമനം പിൻവലിക്കാനുള്ള അവകാശവും ബോർഡിന് ഉണ്ട്.
  • TA / DA എന്നിവ നൽകുന്നതല്ല.
Prasar Bharati റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:
  • അപേക്ഷകൾ സമർപ്പിക്കുനതിയനായി പ്രസാർ ഭാരതീ വെബ്സൈറ്റ് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയുക.
  • വാക്കൻസിസ്‌ വിഭാഗത്തിൽ ക്ലിക്ക് ചെയുക.
  • അതിൽ ലഭിച്ചിരിക്കുന്ന തസ്തിക പരമായ വിവരങ്ങൾ ശ്രദ്ധാപ്പൂർവം വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.
  • ഓൺലൈൻ മുഖേന അപേക്ഷകൾ സമർപ്പിക്കുക.
  • അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here