KPSC – പ്ലസ് ടു ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ അഡ്മിറ്റ് കാർഡ് (Stage-3) പ്രസിദ്ധീകരിച്ചു!

0
493
KERALA PSC Department Test Admit Card Out - 2023 ജൂലൈ പരീക്ഷാ ഹാൾ ടിക്കറ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!
KERALA PSC Department Test Admit Card Out - 2023 ജൂലൈ പരീക്ഷാ ഹാൾ ടിക്കറ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!

കേരള PSC 2 തസ്തികകളിലേക്കായി നടത്തപെടുന്ന പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്  കേരള PSC പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ – 012 / 2021 , 138 / 2021 എന്ന ക്യാറ്റഗറിയിലേക്കാണ് പരീക്ഷ നടത്തപ്പെടുന്നത്.

ഉദ്യോഗാർത്ഥികൾക്ക് കേരള PSC വെബ്‌സൈറ്റിൽ തങ്ങളുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും  പാസ് വേർഡും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 17.09.2022 ശനിയാഴ്ച ഉച്ചക്ക്  1.30  മുതൽ 3.15 pm വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള  OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യേദ്യോഗിക വെബ്‌സൈറ്റിൽ www.keralapsc.gov.in നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

CSIR UGC NET  അഡ്മിറ്റ് കാർഡ് 2022 | എങ്ങനെ ഡൗൺലോഡ് ചെയ്യാം?

Typist Clerk, Private Secretary to Managing Director (Cat .No. 012 /2021, 138 /2021 etc)  തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ആണ് ഇപ്പോൾ പ്രസ്സിദ്ധീകരിച്ചിരിക്കുന്നത്.

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

HCL റിക്രൂട്ട്മെന്റ് 2022 | സീനിയർ ഡെവലപ്പർ ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റ് ആയ www.keralapsc.gov.in സന്ദർശിക്കുക.
  • കാറ്റഗറി നമ്പർ – 012 / 2021 , 138 / 2021 എന്ന പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് ലിങ്ക് സെർച്ച് ചെയ്ത് അത് തുറക്കുക.
  • യൂസർ ഐഡിയും പാസ്‌വേഡും നൽകുക.
  • പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് 2022 ഡൗൺലോഡ് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here