PSC ജൂനിയർ മാനേജർ 2022 വിശദമായ സിലബസ് പ്രസിദ്ധികരിച്ചു – ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

0
360
PSC ജൂനിയർ മാനേജർ 2022 വിശദമായ സിലബസ് പ്രസിദ്ധികരിച്ചു - ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!
PSC ജൂനിയർ മാനേജർ 2022 വിശദമായ സിലബസ് പ്രസിദ്ധികരിച്ചു - ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

PSC ജൂനിയർ മാനേജർ 2022 വിശദമായ സിലബസ് പ്രസിദ്ധികരിച്ചു – ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം:കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്  വകുപ്പിലേക്കുള്ള (ക്യാറ്റ് നമ്പർ. 142/2020), ജൂനിയർ മാനേജർ  തസ്തികക്കായിട്ടുള്ള   വിശദമായ സിലബസ് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധികരിച്ചു.   പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഏതൊക്കെ വിഭാഗത്തിൽ നിന്നും എത്ര മാർക്ക് വീതം  ഉണ്ടാകും എന്നൊക്കെ കൃത്യമായി നൽകിയിട്ടുണ്ട് പരീക്ഷയ്ക്കായി  തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും സിലബസ് കവർ ചെയ്യുക. എന്നാൽ മാത്രമേ മികച്ച റാങ്കുകൾ നേടുവാൻ സാധിക്കു. നിലവിലെ മാറിയ പരീക്ഷ ചോദ്യപാറ്റേൺ രീതി അനുസരിച്ച് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ കൃത്യമായ രീതിയിൽ പഠിച്ചാൽ മികച്ച മാർക്കുകൾ പരീക്ഷയിൽ നേടുവാൻ സാധിക്കും.

Module No.1

Data structures and algorithms:

Asymptotic notations, analysis of time complexity.

Stack, queue, linked list, binary tree, AVL tree, binary heap. Graph data structure – DFS, BFS, minimum spanning tree algorithms. Searching and sorting algorithms. Algorithm design techniques – divide and conquer, greedy strategy, dynamic programming.  (10 Marks)

Module No.2

Database Management Systems:

Data models, ER diagram, DDL, DML, SQL, trigger, views, functional dependency, normal forms, transactions, concurrency, RDBMS, OODBMS. NoSQL databases – MongoDB.

 (10 Marks)

 Module No.3

Object Oriented Programming:

Encapsulation, inheritance, polymorphism. Object Oriented Programming in Java – Packages and Interfaces, Exception Handling, Input/Output, Threads, GUI and Event handling, Swings, JDBC. Object Oriented Programming in Python – data types and control statements, functions, list and dictionary, class and object, exceptions, data processing tools in Python.

(15 Marks)

Module No.4

Operating Systems:

Process and thread, process scheduling and synchronization, memory management, paging, virtual memory.Linux operating system – kernel, commands, shell scripts, file system structure and management, process and signals.

(15 Marks)

 Module No.5

Computer Networks:

OSI rand TCP/IP reference model, switches and routers, VLAN, SDN, SDWAN, SAN. Routing, QoS, IP addressing, subneting, ICMP, ARP, BOOTP, DHCP, OSPF, BGP, IPv6. TCP, UDP, FTP, DNS, SNMP, VoIP.

(15 Marks)

കേരള PSC വിജ്ഞാപനം 2022 – കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് GR II ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു!!

Module No.6

Software Engineering:

Software process models, Prototyping, Requirement Analysis, Objectoriented design using the UML, Software testing strategies, Software quality assurance, Process improvement.

(7  Marks)

Module No.7

Information Security:

Symmetric Key Cryptosystem, Public Key Cryptosystem, DES, RSAcryptosystem, Secure hash algorithm, security attacks, intrusion detection systems. Security protocols – PGP, IPSec, HTTPS, SSH, firewall, wireless security, VPN.

 (10 Marks)

Module No.8

Cloud Computing and Blockchain Technology:

Virtualization, Virtual Machines, hypervisors, types of virtualization. Cloud service models, MapReduce, Hadoop, public cloud platforms – Amazon Web Services, Google App Engine. Blockchain, Decentralization, Consensus, blockchain platforms – ethereum

(10 Marks)

Module No.9

Web Technologies:

PHP, Java script, Ajax, jQuery, Node js, SOAP, WSDL, REST, XML, JSON

(08  Marks)

മുകളിൽ വിവരിച്ച വിഷയങ്ങൾ കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുകളിലുള്ള എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്താമെന്ന് യാതൊരു ഉറപ്പുമില്ല

SYLLABUS

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here