കേരള PSC റിസൾട്സ് | ഫർമസിസ്റ് ഗ്രേഡ് 2 ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
238
കേരള PSC റിസൾട്സ് | ഫർമസിസ്റ് ഗ്രേഡ് 2 ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC റിസൾട്സ് | ഫർമസിസ്റ് ഗ്രേഡ് 2 ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

ഇന്ത്യൻ സിസ്‌റ്റംസ് ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ആയുർവേദ കോളേജുകൾ ഇപ്പോൾ PSC മുഖേന ഫർമസിസ്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള നിയമനത്തിൻെറ ഭാഗമായി നടത്തിയ പരീക്ഷയിൽ നിന്നും യോഗ്യരായ ഉദ്യോഗാർഥിയാളുടെ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

RITES ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2022 | സീനിയർ സ്ട്രക്ചറൽ എഞ്ചിനീയർ ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

Rs.20000 മുതൽ 45800 രൂപ വരെ ആണ് പ്രസ്തുത തസ്തികയുടെ ശമ്പളം ആയി നിശ്ചയിച്ചിരിക്കുന്നത്. റിക്രൂട്ട്മെന്റ് ഭാഗമായി താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ്  ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

49.67 മാർക്കും അതിൽ കൂടുതലും നേടിയ ഉദ്യോഗാർഥികളുടെ യോഗ്യത ലിസ്റ്റ് ആണ് ഇത്. ഈ ലിസ്റ്റിൽ ഉള്ള എല്ലാ ഉദ്യോഗാർഥികളും തിരഞ്ഞെടുക്കപെടും എന്നതിന് യാതൊരു വിധ ഉറപ്പും ബോർഡ് നൽകുന്നില്ല. പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും പരിശോധനക്ക് ആയി ഹാജർ ആകുകയും ചെയ്യണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ ഉദ്യോഗാർഥികൾക്കായി അവരുടെ പ്രൊഫൈൽ മുഖേന പ്രസിദ്ധീകരിക്കും.

RBI റിക്രൂട്ട്മെന്റ് 2022 | കുറഞ്ഞ യോഗ്യത ബിരുദം | Pharmacist ഒഴിവ്!

14-12-2021-ന് നടന്ന ഒഎംആർ പരീക്ഷയുടെ ഉത്തര സ്‌ക്രിപ്റ്റുകളുടെ പകർപ്പ്, അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് PSC ബോർഡ് നൽകുന്നതായിരിക്കും. രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 042/2021 എന്നതാണ് പ്രസ്തുത തസ്തികയുടെ കാറ്റഗറി നമ്പർ.

ഷോർട്ട് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here