QEL (സ്പൈസസ് ബോർഡ്) റിക്രൂട്ട്മെന്റ് 2022 | ട്രെയിനി അനലിസ്റ്റ്  ഒഴിവ് | 20000 രൂപ സ്റ്റൈപ്പന്റോടെ ബിരുദക്കാർക്ക് അവസരം!

0
276
QEL (സ്പൈസസ് ബോർഡ്) റിക്രൂട്ട്മെന്റ് 2022 | ട്രെയിനി അനലിസ്റ്റ്  ഒഴിവ് | 20000 രൂപ സ്റ്റൈപ്പന്റോടെ ബിരുദക്കാർക്ക് അവസരം!

നരേലയിലെ സ്‌പൈസസ് ബോർഡിന്റെ ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറിയിൽ (QEL) ട്രെയിനി അനലിസ്റ്റിനെ (കെമിസ്ട്രി) തിരഞ്ഞെടുക്കുന്നതിനുള്ള വാക് ഇൻ ടെസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും സ്പൈസസ് ബോർഡ് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ SC/ST ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ബോർഡിൻറെ പേര്

സ്പൈസസ് ബോർഡ്
തസ്തികയുടെ പേര്

Trainee Analyst Chemistry

ഒഴിവുകളുടെ എണ്ണം

01
വാക് ഇൻ ടെസ്റ്റ് തീയതി

20 ഒക്ടോബർ 2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

DSSC റിക്രൂട്ട്മെന്റ് 2022 | പന്ത്രണ്ടാം ക്ലാസ്സുകാർക്ക് അവസരം!

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവ്വകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

പ്രായപരിധി:

ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ-ടെസ്റ്റ് തീയതി പ്രകാരം 25 വർഷത്തിൽ കൂടരുത്. 25 വിസയിൽ മുകളിൽ ഉള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

ശമ്പളം:

പ്രതിമാസം 20,000 രൂപ സ്റ്റൈപ്പൻഡ് ആയി ട്രെയിനി അനലിസ്റ് കെമിസ്ട്രി ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതാണ് .

അപേക്ഷിക്കേണ്ടവിധം:

താത്പര്യവുമുള്ള ഉദ്യോഗാർഥികൾക്ക് താഴെ കൊടുക്കുന്ന വിലാസത്തിൽ തസ്തികയിലേക്ക് നടക്കുന്ന വാക് ഇൻ ടെസ്റ്റിൽ പങ്കെടുക്കാം. പരീക്ഷയ്ക്ക് ഹാജരാകുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽികിയിരിക്കുന്ന അനെക്സർ I ആയി നൽകിയിട്ടുള്ള ഫോം പൂരിപ്പിച്ച് ഒപ്പിടുകയും ചുവടെ നൽകിയിരിക്കുന്ന ആവശ്യമായ എല്ലാ രേഖകളും സഹിതം വാക് ഇൻ ടെസ്റ്റിൽ പങ്കെടുക്കുക.

ആവശ്യമായ രേഖകൾ:

  • പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ,
  • തിരിച്ചറിയൽ രേഖ (വോട്ടർ കാർഡ്, ആധാർ കാർഡ് മുതലായവ)
  • പ്രായത്തിന്റെ തെളിവ്
  • വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും തെളിവ്
  • ജാതി സർട്ടിഫിക്കറ്റ്

വാക് ഇൻ ടെസ്റ്റ് തീയതി സമയം:

20-10-2022 ന് 11:00 AM നാണ് വാക് ഇൻ ടെസ്റ്റ്  നടക്കുന്നത്. ഈ സമയത്തിന്മു ൻപ് തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

PSC Current Affairs October 10, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

വിലാസം:

ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറി, സ്പൈസസ് ബോർഡ്, സെക്ടർ എ-7, പ്ലോട്ട് നമ്പർ.5, നരേല, നോർത്ത് വെസ്റ്റ് ഡൽഹി -110040, ഫോൺ: 011 – 27785379

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here