KPSC അസിസ്റ്റന്റ് സർജൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്നു!

0
195
KPSC അസിസ്റ്റന്റ് സർജൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്നു!

കേരള പബ്ലിക് സർവീസ് കമ്മിഷൻ (KPSC) അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ    തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു.

അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ (I NCAVISWAKARMA) കാറ്റ : നമ്പർ 169/2021 ആരോഗ്യ സേവന വകുപ്പിൽ 45800-89000 അടിസ്ഥാന ശബളം നിശ്ചയിച്ചിരിക്കുന്ന തസ്തികയുടെ റാങ്ക് ലിസ്റ്റ് ആണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

തസ്തികയിലേക്ക് OMR ടെസ്റ്റിന്റെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ മെയിൻ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. സർട്ടിഫിക്കറ്റ് പരിശോധനക്ക്  ശേഷമാണ് മെയിൻ ലിസ്റ്റ് പുറത്ത്‌ വിട്ടിരിക്കുന്നത്.

KUFOS നിയമനം | വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു!

ഈ റാങ്ക് ലിസ്റ്റ് 13/09/2022 മുതൽ പ്രാബല്യത്തിൽ വന്നു.പ്രസ്തുത റാങ്ക് ലിസ്റ്റ് നൽകിയാൽ കുറഞ്ഞ ഒരു വർഷത്തേക്ക് റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ തുടരും. മൂന്ന് വർഷത്തിന് ശേഷം ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ പ്രാബല്യത്തിൽ തുടരും. റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സംബന്ധിച്ച നിയമങ്ങൾക്കും ഉത്തരവുകൾക്കും അനുസൃതമായി നിയമനത്തിനായി നിർദ്ദേശിക്കപ്പെടും.

നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ അപേക്ഷിക്കുന്നതിനനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക്‌ ലഭ്യമാക്കും

 ഫോട്ടോകോപ്പി, അല്ലെങ്കിൽ ഡൗൺലോഡ് ചെയ്‌ത് എ 4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്‌തത് ലഭിക്കണമെങ്കിൽ കമ്മിഷന്റെ വെബ്‌സൈറ്റ് www.keralapsc.gov.in വഴി  അപേക്ഷിക്കേണ്ടതാണ്.

റാങ്ക്ലിസ്റ് നിലവിൽ വന്നു  6 മാസ കാലയളവ് പൂർത്തിയാകുമ്പോൾ OMR സ്ക്രിപ്റ്റുകളുടെ A ഭാഗവും B ഭാഗവും നശിപ്പിക്കപ്പെടും.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here