കേരള PSC റിപ്പോർട്ടർ Reporter Gr II മുൻവർഷ ചോദ്യങ്ങൾ പരിശോധിക്കൂ! PDF ഡൗൺലോഡ് ചെയൂ!!

0
166
റിപ്പോർട്ടർ Reporter Gr II മുൻവർഷ ചോദ്യങ്ങൾ പരിശോധിക്കൂ! PDF ഡൗൺലോഡ് ചെയൂ!!
റിപ്പോർട്ടർ Reporter Gr II മുൻവർഷ ചോദ്യങ്ങൾ പരിശോധിക്കൂ! PDF ഡൗൺലോഡ് ചെയൂ!!

കേരള PSC റിപ്പോർട്ടർ Reporter Gr II മുൻവർഷ ചോദ്യങ്ങൾ പരിശോധിക്കൂ! PDF ഡൗൺലോഡ് ചെയൂ:കേരള PSC റിപ്പോർട്ടർ ഗ്രേഡ് 2 തസ്തികയിലേക്ക് നിയമനത്തിനായി നടത്തിയ പരീക്ഷകളുടെ മുൻ വർഷ ചോദ്യങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ചോദ്യങ്ങളും ഉത്തരങ്ങളും ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചോദ്യവും 4 ഓപ്‌ഷനും അടങ്ങുന്ന ചോദ്യ പേപ്പർ ആണ് പ്രസിദ്ധീകരിച്ചതിരിക്കുന്നത്ത്.

2019, 2022 വർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ആണ് ഇത്. ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് വകുപ്പിലേക്കാണ് നിയമനം നടത്തുന്നത്. അതിനാൽ ആവശ്യമായ തയാറെടുപ്പുകൾ നടത്തേണ്ടത് ഓരോ പരീക്ഷാർഥിയുടെയും ഉത്തരവാദിത്വം ആണ്. അകെ 100 ചോദ്യങ്ങൾ ആണ് ഉള്ളത്.

ഇതിൽ ആ വർഷം ക്യാൻസൽ ചെയ്ത ചോദ്യവും ഉൾപെടുന്നുണ്ട്. മലയാളം, ചരിത്രം, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ളത് സിലബസ് ഭാഗങ്ങളിൽ നിന്നും ആണ് ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്. ഇവിടെ നൽകിയിരിക്കുന്ന ചോദ്യ പേപ്പറിൻെറ കോഡ് എ ആയിരുന്നു.

ODEPC റിക്രൂട്ട്മെന്റ് 2023 – നഴ്സിംഗ് യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം! 

ഒരു പരീക്ഷാ പാറ്റേൺ സ്വയം പരിചയപ്പെടുത്തുന്നതിനുള്ള ഏറ്റവും എളുപ്പം ഉള്ളതും ആവശ്യമായ മാർഗങ്ങളിൽ ഒന്നുമാണ് മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുക എന്നത്. മുൻ വർഷങ്ങളിലെ കഴിയുന്നത്ര പരിഹരിക്കുന്നതിൽ കൂടി നിങ്ങൾക്കു ഉയർന്ന സ്കോർ നേടാൻ സാധിക്കുന്നതാണ്.

മുൻവർഷത്തെ ചോദ്യങ്ങൾ വിദ്യാർത്ഥികളെ പരീക്ഷാ ഘടനയുമായി പരിചയപ്പെടാൻ സഹായിക്കുന്നു, എന്നാൽ ഒരു വിഷയത്തിൽ ആത്മവിശ്വാസം നേടാനും അവ അവരെ സഹായിക്കുന്നു. പലപ്പോഴും മുൻ വർഷങ്ങളിൽ ചോദിച്ചിരുന്നു ചോദ്യ പേപ്പറിൽ നിന്നും നിരവധി ചോദ്യങ്ങൾ ചോദിക്കുവാൻ ഉള്ള സാധ്യത കൂടുതൽ ആണ്.

ചോദ്യങ്ങളുടെ രീതിയിൽ ആണ് മാറ്റങ്ങൾ ഉളളത്. മാതൃക എപ്പോളും ഒന്ന് തന്നെ ആയിരിക്കും. അതിനാൽ കൂടുതൽ മാർക്കുകൾ നേടുന്നതിനായി നിങ്ങൾക്ക് ഈ ചോദ്യപേപ്പർ മാതൃക ചെയ്‌തു പരീക്ഷിക്കാവുന്നതാണ്.

 Reporter Gr II previous year question paper 1  

Reporter Gr II previous year question paper 2

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here