റവന്യൂ ജില്ലാ സ്കൂൾ കായിക മേള തുടങ്ങി: മൂന്ന് ദിവസത്തേക്ക്!!

0
28
റവന്യൂ ജില്ലാ സ്കൂൾ കായിക മേള തുടങ്ങി: മൂന്ന് ദിവസത്തേക്ക്!!
റവന്യൂ ജില്ലാ സ്കൂൾ കായിക മേള തുടങ്ങി: മൂന്ന് ദിവസത്തേക്ക്!!

റവന്യൂ ജില്ലാ സ്കൂൾ കായിക മേള തുടങ്ങി: മൂന്ന് ദിവസത്തേക്ക്!!

ഈ വർഷത്തെ റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഇന്ന് തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരകത്തിൽ ആരംഭിച്ചു. സംഘടനയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ച് 3 ദിവസങ്ങളിൽ മേള നടത്തും. ഒക്‌ടോബർ 5,6,7 തീയതികളിൽ കായിക മത്സരങ്ങൾ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് നഗരസഭാ ചെയർപേഴ്‌സൺ കെ.എം. ജമുന റാണി മേള ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here