RGCB റിക്രൂട്ട്മെന്റ് 2023 – 35,000 രൂപ ശമ്പളത്തിൽ തൊഴിൽ നേടാം! യോഗ്യത മറ്റ് വിവരങ്ങൾ ഇവിടെ!

0
244

RGCB റിക്രൂട്ട്മെന്റ് 2023 – 35,000 രൂപ ശമ്പളത്തിൽ തൊഴിൽ നേടാം! യോഗ്യത മറ്റ് വിവരങ്ങൾ ഇവിടെ:പ്രോജക്ട് അസോസിയേറ്റ് ലെവൽ II തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ RGCB ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ്.March 10, 2023 മുൻപായി ഉദ്യോഗാർത്ഥികൾ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതാണ്.

RGCB റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

  RGCB
തസ്തികയുടെ പേര്

 പ്രോജക്ട് അസോസിയേറ്റ് ലെവൽ II

ഒഴിവുകളുടെ എണ്ണം

  വിവിധ ഇനം

അവസാന തീയതി

  10/03/2023
സ്റ്റാറ്റസ്

 അപേക്ഷ സ്വീകരിക്കുന്നു

RGCB റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

അവസാന തീയതി പ്രകാരം ഉദ്യോഗാർത്ഥിക്ക് 35 വയസിൽ കൂടുതൽ ആകുവാൻ പാടില്ല.പ്രായ പരിധിയിൽ നിയമ പ്രകാരമുള്ള ഇളവുകൾ നൽകുന്നതായിരിക്കും.

PSC, KTET, SSC & Banking Online Classes

RGCB റിക്രൂട്ട്മെന്റ് 2023 യോഗ്യത:

ഉദ്യോഗാർത്ഥിക്ക് നാച്ചുറൽ അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസസ്/എംവിഎസ്‌സി എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിലോ മെഡിസിനിലോ ബിരുദമോ തത്തുല്യവും വ്യവസായ, അക്കാദമിക് സ്ഥാപനങ്ങളിലോ സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷനിലും സയന്റിഫിക്കിലും ഗവേഷണത്തിലും വികസനത്തിലും 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

RGCB റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം ₹ 35,000/- + 16% HRA ലഭിക്കുന്നു.

RGCB റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

  • യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അപേക്ഷകരെ ഓൺലൈൻ തിരഞ്ഞെടുപ്പ് അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യും.
  • യോഗ്യതയുടെയും സെലക്ഷൻ അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

ECIL റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം – 60 + ഒഴിവുകൾ! വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കാം!

RGCB റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി :

  • അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
  • RGCB വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • ലഭിക്കുന്ന പേജിൽ “CAREERS” ൽ അപേക്ഷ സമർപ്പിക്കേണ്ടത് തസ്തിക തിരഞ്ഞെടുക്കുക
  • അപേക്ഷാ ഫോറം ആക്സസ് ചെയ്യുന്നതിന് “ഇവിടെ രജിസ്റ്റർ ചെയ്യുക” എന്ന ഓപഷൻ ക്ലിക്ക് ചെയ്ത വിശദവിവരങ്ങക് നൽകി രജിസ്റ്റർ ചെയ്യുക
  • നിങ്ങൾ ഇതിനകം ഒരു അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ‘ലോഗിൻ’ എന്നതിലേക്ക് പോകാം.
  • ‘ലോഗിൻ’ ചെയ്യുന്നതിനായി നിങ്ങളുടെ ‘ഇമെയിലും’ ‘പാസ്‌വേഡും’ നൽകി അപേക്ഷാ ഫോറം പൂരിപ്പിക്കാൻ തുടരുക.
  • Advertisement Number നൽകി ” SUBMIT” ചെയ്യുക
  • ഒരു ഉദ്യോഗാർത്ഥി വ്യത്യസ്ത തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here