RITES റിക്രൂട്ട്‌മെന്റ് 2023- എഞ്ചിനീയർമാർക്ക് മുൻഗണന ||അപേക്ഷ ഫീസ് ഇല്ല!!!!

0
96
RITES റിക്രൂട്ട്‌മെന്റ് 2023- എഞ്ചിനീയർമാർക്ക് മുൻഗണന ||അപേക്ഷ ഫീസ് ഇല്ല
RITES റിക്രൂട്ട്‌മെന്റ് 2023- എഞ്ചിനീയർമാർക്ക് മുൻഗണന ||അപേക്ഷ ഫീസ് ഇല്ല

RITES റിക്രൂട്ട്‌മെന്റ് 2023- എഞ്ചിനീയർമാർക്ക് മുൻഗണന ||അപേക്ഷ ഫീസ് ഇല്ല: റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ്- ടീം ലീഡർ , പ്രോജക്ട്  എഞ്ചിനീയർ , ക്വാളിറ്റി എഞ്ചിനീയർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുന്നു.ഇന്റർവ്യൂ നടക്കുന്ന തീയതി 28.07.2023.

SCC JE റിക്രൂട്ട്‌മെന്റ് 2023 അറിയിപ്പ്- 1300+ ഒഴിവുകൾ ലഭ്യമാണ് || BE/B Tech ഉദ്യോഗാർത്ഥികൾക്ക് അവസരം !!!

ഈ ജോലിയെക്കുറിച്ചുള്ളവിവരങ്ങൾ:

ബോർഡിന്റെപേര് റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ്  ഇക്കണോമിക് സർവീസ്
തസ്തികയുടെപേര് ·       ടീം ലീഡർ (പ്രോജക്റ്റ് കൺട്രോൾ)- (MEP)- (സുരക്ഷ),·       പ്രോജക്ട്  എഞ്ചിനീയർ (MEP), (ജലവിതരണം), (തീര സംരക്ഷണം)·       QA/QC എഞ്ചിനീയർ·       റസിഡന്റ് എഞ്ചിനീയർ (കെട്ടിടം),  (ജലവിതരണം)·       ക്വാളിറ്റി എഞ്ചിനീയർ (കെട്ടിടം), (റോഡ്),(ജലവിതരണം),(പാലം)
ഒഴിവുകളുടെഎണ്ണം 21
പ്രായ പരിധി 40-50 വയസ്സ്
വിദ്യാഭ്യാസ യോഗ്യത സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ         എന്നിവയിൽ ബിരുദം
പ്രവർത്തിപരിചയം KWA പ്രോജക്ടുകളിൽ കുറഞ്ഞത് 15 വർഷത്തെ പരിചയംഇലക്ട്രിക്കൽ, ഗ്രോയിൻസ്, ഡിപ്ലോമ എന്നിവയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയംബിരുദധാരികൾക്ക് കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം
ശമ്പളം 40,000 -2,00,000
തിരഞ്ഞെടുപ്പ് രീതി യോഗ്യതയും പ്രവൃത്തിപരിചയവും , ഇന്റർവ്യൂ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി Online
ഓൺലൈൻഅപേക്ഷആരംഭിക്കുന്നതീയതി 26.07.2023
അവസാനതീയതി 02.08.2023
ഇന്റർവ്യൂ തീയതി 28.07.2023
അഡ്രസ്സ് RITES LTD, ഗ്രൗണ്ട് ഫ്ലോർ, കാൽസർ ഹീതർ   പുന്നെൻ റോഡ്, ഹിൽട്ടൺ ഹോട്ടലിന് എതിർവശത്ത്, സ്റ്റാച്യു, തിരുവനന്തപുരം- 695001
Notification Link CLICK HERE
Official Website link CLICK HERE

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here