SCC JE റിക്രൂട്ട്‌മെന്റ് 2023 അറിയിപ്പ്- 1300+ ഒഴിവുകൾ ലഭ്യമാണ് || BE/B Tech ഉദ്യോഗാർത്ഥികൾക്ക് അവസരം !!!

0
115
SCC JE റിക്രൂട്ട്‌മെന്റ് 2023 അറിയിപ്പ്- 1300+ ഒഴിവുകൾ ലഭ്യമാണ് || BE/B Tech ഉദ്യോഗാർത്ഥികൾക്ക് അവസരം
SCC JE റിക്രൂട്ട്‌മെന്റ് 2023 അറിയിപ്പ്- 1300+ ഒഴിവുകൾ ലഭ്യമാണ് || BE/B Tech ഉദ്യോഗാർത്ഥികൾക്ക് അവസരം

SCC JE റിക്രൂട്ട്‌മെന്റ് 2023 അറിയിപ്പ്- 1300+ ഒഴിവുകൾ ലഭ്യമാണ് || BE/B Tech ഉദ്യോഗാർത്ഥികൾക്ക് അവസരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ജൂനിയർ എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള SSC JE വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ തസ്തികയിൽ ആകെ 1324 ഒഴിവുകൾ ലഭ്യമാണ്. ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 16.08.2023.

OIL ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2023- പ്രതിമാസ ശമ്പളം 19,500/-|| പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം!!!

ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെപേര് Staff Selection Commission (SSC)
തസ്തികയുടെപേര് SSC ജൂനിയർ എഞ്ചിനീയർ
ഒഴിവുകളുടെഎണ്ണം 1324
പ്രായപരിധി പ്രായപരിധി 18-30/32 വയസ്സ്
പ്രായഇളവ് സർക്കാർ ചട്ടങ്ങൾ പ്രകാരം
വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട മേഖലയിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ
ശമ്പളം Rs. 35400- 112400/-
അപേക്ഷഫീസ് Rs 100/-
തിരഞ്ഞെടുപ്പ് രീതി എഴുത്ത് പരീക്ഷ CBT, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരീക്ഷ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻഅപേക്ഷആരംഭിക്കുന്നതീയതി 27/07/2023
അവസാനതീയതി 16/08/2023
Notification Link CLICK HERE
Official Website link CLICK HERE

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here