RITES റിക്രൂട്ട്മെന്റ് 2023- 2,40,000/- വരെ ശമ്പളം || ബിരുദരികൾക്കുള്ള അവസരം!!!

0
113
RITES റിക്രൂട്ട്മെന്റ് 2023- 2,40,000/- വരെ ശമ്പളം || ബിരുദരികൾക്കുള്ള അവസരം!!!
RITES റിക്രൂട്ട്മെന്റ് 2023- 2,40,000/- വരെ ശമ്പളം || ബിരുദരികൾക്കുള്ള അവസരം!!!

RITES റിക്രൂട്ട്മെന്റ് 2023- 2,40,000/- വരെ ശമ്പളം || ബിരുദരികൾക്കുള്ള അവസരം!! റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സെർവിസ്സ്, ഇപ്പോൾ നിരവധി ഒഴിവുകളിലേക്ക്അപേക്ഷകൾ ക്ഷണിക്കുന്നു. സീനിയർ ട്രാക്ക് ഇൻസ്റ്റാളേഷൻ എക്സ്പെർട് (സിവിൽ), സീനിയർ ട്രാക്ഷൻ/ SCADA/ പവർ എക്സ്പെർട്(എലെക്ട്രിക്കൽ), സീനിയർ ക്വാളിറ്റി അഷുറൻസ് & ക്വാളിറ്റി കണ്ട്രോൾ എക്സ്പെര്ട്സ്(സിസ്റ്റംസ്), സീനിയർ സേഫ്റ്റി എക്സ്പെർട്, സീനിയർ പ്രോജെക് എഞ്ചിനീയർകട്ട് & കവർ, ട്രാക്ഷൻ പവർ & ഡിസ്ട്രിബൂഷൻ എഞ്ചിനീയർ, പ്രൊജക്റ്റ് എഞ്ചിനീയർ-UG സ്റ്റേഷൻസ്, പ്രൊജക്റ്റ് എഞ്ചിനീയർ ടെപോട്, പ്രൊജക്റ്റ് എഞ്ചിനീയർ സേഫ്റ്റി, സെക്ഷൻ എഞ്ചിനീയർകട്ട് &കവർ, ട്യുന്നേൽ വെന്റിലേഷൻ എഞ്ചിനീയർ, ജോടെക്നിക്കൽ എഞ്ചിനീയർ, ട്രാക്ക് എഞ്ചിനീയർ, സെക്ഷൻ എഞ്ചിനീയർ സർവേയ്, എന്നീ തസ്തികയിലേക്കാണ് ഒഴിവുകൾ. റിക്രൂട്ടിട്മെന്റിന്റെ മറ്റു വിശദംശങ്ങൾ ക്യൂവടെ നൽകിയിരിക്കുന്നു.

തസ്തികകളുടെ പേര്:

സീനിയർ ട്രാക്ക് ഇൻസ്റ്റാളേഷൻ എക്സ്പെർട് (സിവിൽ), സീനിയർ ട്രാക്ഷൻ/ SCADA/ പവർ എക്സ്പെർട്(എലെക്ട്രിക്കൽ), സീനിയർ ക്വാളിറ്റി അഷുറൻസ് & ക്വാളിറ്റി കണ്ട്രോൾ എക്സ്പെര്ട്സ്(സിസ്റ്റംസ്), സീനിയർ സേഫ്റ്റി എക്സ്പെർട്, സീനിയർ പ്രോജെക് എഞ്ചിനീയർകട്ട് & കവർ, ട്രാക്ഷൻ പവർ & ഡിസ്ട്രിബൂഷൻ എഞ്ചിനീയർ, പ്രൊജക്റ്റ് എഞ്ചിനീയർ-UG സ്റ്റേഷൻസ്, പ്രൊജക്റ്റ് എഞ്ചിനീയർ ടെപോട്, പ്രൊജക്റ്റ് എഞ്ചിനീയർ സേഫ്റ്റി, സെക്ഷൻ എഞ്ചിനീയർകട്ട് &കവർ, ട്യുന്നേൽ വെന്റിലേഷൻ എഞ്ചിനീയർ, ജോടെക്നിക്കൽ എഞ്ചിനീയർ, ട്രാക്ക് എഞ്ചിനീയർ, സെക്ഷൻ എഞ്ചിനീയർ സർവേയ്

ഒഴിവുകളുടെ എണ്ണം:

സീനിയർ ട്രാക്ക് ഇൻസ്റ്റാളേഷൻ എക്സ്പെർട് (സിവിൽ): 2

സീനിയർ ട്രാക്ഷൻ/ SCADA/ പവർ എക്സ്പെർട്(എലെക്ട്രിക്കൽ): 1

സീനിയർ ക്വാളിറ്റി അഷുറൻസ് & ക്വാളിറ്റി കണ്ട്രോൾ എക്സ്പെര്ട്സ്(സിസ്റ്റംസ്): 1

സീനിയർ സേഫ്റ്റി എക്സ്പെർട്: 1

സീനിയർ പ്രോജെക് എഞ്ചിനീയർകട്ട് & കവർ: 1

ട്രാക്ഷൻ പവർ & ഡിസ്ട്രിബൂഷൻ എഞ്ചിനീയർ: 1

പ്രൊജക്റ്റ് എഞ്ചിനീയർ-UG സ്റ്റേഷൻസ്: 1

പ്രൊജക്റ്റ് എഞ്ചിനീയർ ടെപോട്: 1

പ്രൊജക്റ്റ് എഞ്ചിനീയർ സേഫ്റ്റി: 1

സെക്ഷൻ എഞ്ചിനീയർകട്ട് &കവർ: 1

ട്യുന്നേൽ വെന്റിലേഷൻ എഞ്ചിനീയർ: 1

ജോടെക്നിക്കൽ എഞ്ചിനീയർ: 1

ട്രാക്ക് എഞ്ചിനീയർ: 2

സെക്ഷൻ എഞ്ചിനീയർ സർവേയ്: 1

പ്രായപരിധി:

അപേക്ഷകരുടെ പരമാവധി പ്രായപരിധി 55 വയസ്സാണ്.

തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും:

  • അപേക്ഷകർ സിവിൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പവർ സപ്ലൈ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദം നേടിയിരിക്കണം.
  • അപേക്ഷകർക്ക് 5-15 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

തസ്തികകളുടെ ശമ്പളം:

അപേക്ഷകർക്ക് 24,000-2,40,000/- വരെ പ്രതിഫലം ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഉദ്യോഗാർത്ഥികളുടെ അനുഭവത്തെയും അഭിമുഖത്തെയും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.

തസ്തികകളിലേക്ക് എങ്ങനെ അപേക്ഷിക്കാം:

  • അപേക്ഷകർ RITES വെബ്സൈറ്റിന്റെ കരിയർ വിഭാഗത്തിൽ ലഭ്യമായ രജിസ്ട്രേഷൻ ഫോർമാറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്, http://www.rites.com.
  • ഓൺലൈൻ രജിസ്ട്രേഷന്റെ പകർപ്പ് എടുത്ത് ഇന്റർവ്യൂ സമയത്ത് കൊണ്ടുവരണം.

പ്രധാന തിയ്യതികൾ:

അപേക്ഷിക്കേണ്ട അവസാന തീയതി: 06-10-2023

വാക്ക്ഇൻഇന്റർവ്യൂ തീയതികൾ: 04-10-2023 മുതൽ 07-10-2023 വരെ

ഇന്റർവ്യൂ വെന്യൂ:                    RITES Project Unit,

Secunderabad No.10-3-150 &151/1,

First Floor, Malani Excel St Johns Road,

Near Ratnadeep Super Market East Marredpally,

Secunderabad-500026

OR

Rites Limited, Industry House,

5th Floor, 45, Fair Field Layout,

Race Course Road,

Bengaluru560001

പ്രധാന ലിങ്കുകൾ:

NOTIFICATION LINK

WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here