RITES റിക്രൂട്ട്മെന്റ് 2023 – 240000 രൂപ വരെ ശമ്പള സ്കെയിൽ ജോലി നേടാം!

0
304
RITES റിക്രൂട്ട്മെന്റ് 2023

RITES റിക്രൂട്ട്മെന്റ് 2023 – 240000 രൂപ വരെ ശമ്പള സ്കെയിൽ ജോലി നേടാം: ഇന്ത്യൻ സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന കേന്ദ്ര പൊതുമേഖലാ സംരംഭമായ RITES ലിമിറ്റഡ് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

RITES റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് RITES Ltd.
തസ്തികയുടെ പേര് Solid Waste Expert (03/23 Senior, 04/23 Deputy), Used Waste Expert (05/23 Senior,06/23 Deputy), Senior Procurement Specialist (07/23), Senior Expert (08/23 Standards & Specifications)
ഒഴിവുകളുടെ എണ്ണം 07
അവസാന  തീയതി 13/02/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

RITES റിക്രൂട്ട്മെന്റ് 2023 യോഗ്യത:
  1. B.Tech / M.E എൻവയോൺമെന്റ് എഞ്ചിനീയറിംഗിൽ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികൾക്കായി അപേക്ഷിക്കാം.
  2. Senior Procurement Specialist (07/23) തസ്തികയ്ക്ക് അപേക്ഷിക്കുന്നവരാണെങ്കിൽ മാനേജ്‌മെന്റിൽ എംബിഎ / ബിരുദാനന്തര ബിരുദവും ബി.ടെക് / ബി.ഇ (സിവിൽ / കെമിക്കൽ / മെക്കാനിക്കൽ / പരിസ്ഥിതി) യോഗ്യത നേടിയവരായിരിക്കണം.
RITES റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:
  1. 01.2023 തീയതി പ്രകാരം 03/23, 05/23, 07/23 & 08/23 എന്നീ VC No തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 50 വയസ്സ് പ്രായ പരിധിയിലുള്ളവരായിരിക്കണം.
  2. 01.2023 തീയതി പ്രകാരം 04/23 & 06/23 എന്നീ VC No തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 40 വയസ്സ് പ്രായ പരിധിയിലുള്ളവരായിരിക്കണം.
RITES റിക്രൂട്ട്മെന്റ് 2023 ശമ്പളം:
  1. VC No. 03/23,07/23 & 08/23 എന്നീ തസ്തികയ്ക്കായുള്ള ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത് Rs.70,000 – 2,00,000 രൂപ വരെയാണ്.
  2. VC No. 04/23 & 06/23 എന്നീ തസ്തികയ്ക്കായുള്ള ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത് Rs.60,000 – 1,80,000 രൂപ വരെയാണ്.
  3. VC No. 05/23 എന്നീ തസ്തികയ്ക്കായുള്ള ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത് Rs.90,000 – 2,40,000 രൂപ വരെയാണ്.

KSFDC റിക്രൂട്ട്മെന്റ് 2023 – ബിരുദം മുതൽ യോഗ്യത ഉള്ളവർക്കു അവസരം! 20000 വരെ ശമ്പളം!!

RITES റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:
  • അപേക്ഷ സമർപ്പിക്കുന്നതിനായി RITES ഔദ്യോഗിക  വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക
  • വെബ്സൈറ്റ് ഓപ്പൺ ചെയ്ത് “career” ടാബിന് കീഴിൽ “Online Registration” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് രജിസ്ട്രേഷൻ ഫോറത്തിന്റെ വിശദാംശങ്ങൾ നൽകി “Submit” ചെയ്യുക
  • ഡോക്യുമെന്റുകളുടെ ഹാർഡ് കോപ്പികൾ ഈ ഓഫീസിലേക്ക് പോസ്റ്റ്/കൊറിയർ വഴി അയക്കേണ്ടതില്ല. രേഖകൾ RITES വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടത് പോർട്ടലിലൂടെ മാത്രം.
  1. 2 സമീപകാല പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോഗ്രാഫുകൾ
  2. ജനനത്തീയതി തെളിയിക്കുന്നതിനുള്ള ഹൈസ്കൂൾ സർട്ടിഫിക്കറ്റ്
  3. എല്ലാ സെമസ്റ്റർ / വർഷങ്ങളിലെയും (Xth, XIIth, ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദം ബാധകമായത്) അക്കാദമിക്, പ്രൊഫഷണൽ യോഗ്യതകളുടെ സർട്ടിഫിക്കറ്റുകളും എല്ലാ യോഗ്യതകളുടെയും മാർക്കുകളുടെ പ്രസ്താവനകളും.
  4. ഗവൺമെന്റിന്റെ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള EWS/ SC / ST / OBC സർട്ടിഫിക്കറ്റ്. ഇന്ത്യയുടെ (ബാധകമെങ്കിൽ)
  5. ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവ് (പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് മുതലായവ)
  6. പാൻ കാർഡ്
  7. അപേക്ഷാ ഫോമിൽ (ബാധകമെങ്കിൽ) ക്ലെയിം ചെയ്തിട്ടുള്ള വ്യത്യസ്‌ത കാലയളവിലെ അനുഭവത്തിന്റെ തെളിവ്
  8. നിങ്ങളുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്ന മറ്റേതെങ്കിലും രേഖ
  9. ഏറ്റവും പുതിയ ഫോർമാറ്റ് അനുസരിച്ച് PWD സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ).

മുകളിൽ പറഞ്ഞ എല്ലാ രേഖകളും കരിയർ വിഭാഗത്തിന് കീഴിലുള്ള RITES വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here