RRB NTPC 2023 – പരീക്ഷ പാറ്റേൺ & സിലബസ് ഇവിടെ പരിശോധിക്കാം!

0
318
RRB NTPC 2023 - പരീക്ഷ പാറ്റേൺ & സിലബസ് ഇവിടെ പരിശോധിക്കാം!
RRB NTPC 2023 - പരീക്ഷ പാറ്റേൺ & സിലബസ് ഇവിടെ പരിശോധിക്കാം!

RRB NTPC 2023 – പരീക്ഷ പാറ്റേൺ & സിലബസ് ഇവിടെ പരിശോധിക്കാം:RRB NTPC എല്ലാ വർഷവും നടത്തുന്നതാണ്. RRB NTPC 2023 വിജ്ഞാപനം ഉടൻ തന്നെ വെബ്‌സൈറ്റിൽ പുറത്തു വിടുന്നതാണ്. 2023 ഫെബ്രുവരി മാസത്തിൽ പുറത്തു വിടാനാണ് സാധ്യത. RRB NTPC 2023-ൽ ഏകദേശം 35000 ഒഴിവുകൾ ഉണ്ടായിരിക്കും. RRB NTPC 2023 റിക്രൂട്ട്മെന്റിന്റെ പരീക്ഷ പാറ്റേൺ & സിലബസ് ചുവടെ നൽകിയിരിക്കുന്നു.

RRB NTPC 2023 പരീക്ഷ പാറ്റേൺ

ചോദ്യപേപ്പറിൽ ആകെ 100 ചോദ്യങ്ങൾ ഉണ്ടാകും, ഓരോന്നിനും ഒരു മാർക്ക്. ജനറൽ സയൻസിൽ നിന്ന് (ജിഎസ്) 25 ചോദ്യങ്ങളും ഗണിതത്തിന് 25 ചോദ്യങ്ങളും ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗിന് 30 ചോദ്യങ്ങളും പൊതു അവബോധത്തിനും സമകാലിക വിഷയങ്ങൾക്കും 20 ചോദ്യങ്ങളുമുണ്ടാകും. പരീക്ഷയുടെ ദൈർഘ്യം 90 മിനിറ്റായിരിക്കും.

വിഷയങ്ങൾ

ആകെ ചോദ്യങ്ങൾ
General Awareness

40

Maths

30
Reasoning and General Intelligence

30

SCERT പരിശീലനം – ഇനി മുതൽ സംസ്ഥാനത്ത് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് SCERT പരിശീലനം നിർബന്ധം!

 RRB NTPC 2023 സിലബസ്

1.General Awareness 

  • Art and Culture of India
  • Current Events of National and International Importance
  • Monuments and Places of India
  • Games and Sports, Indian Literature
  • General Science and Life Science
  • History of India and Freedom Struggle
  • Physical Geography
  • Social and Economic Geography of India and the World
  • Indian Polity and Governance
  • General Scientific and Technological Developments
  • UN and Other important World Organizations
  • Environmental Issues
  • Basics of Computers and Computer Applications
  • Common Abbreviations
  • Indian Economy
  • Transport Systems in India
  • Famous Personalities
  • Flora and Fauna of India
  • Famous Personalities
  • Flagship Government Programs, etc.
  1. Maths
  • BODMAS Rule
  • Fractions
  • Approximate Value
  • Surds & Indices
  • Problems on Simple Interest
  • Problems on Compound Interest
  • Installments
  • Calculation on Basic Percentage Problems
  • Problems on Simple Ratios
  • Problems on Compound Ratio
  • Direct/Indirect Proportions
  • Problems on Average
  • Problems on Relative Speed
  • Problems on Boats and trains
  • Basic Linear Equation in One variable
  • Basic Linear Equation in two variables
  • Problems on Profit/Loss
  • Dishonest/Successive Dealings
  • Partnerships
  • Finding Missing/Wrong Term
  • Problems on Plane Figures: Square, Rectangle, Circle, etc.
  • Problems on Work Efficiency
  • Problems on Wages
  • Problems on Pipes
  • Make a mixture from two or more entries/mixtures
  • Decimals
  • Trigonometry
  1. General Intelligence and Reasoning
  • Analogies
  • Decoding
  • Similarities and Differences
  • Analytical Reasoning
  • Jumbling
  • Puzzle
  • Statement-Conclusion
  • Decision Making
  • Completion of the number and alphabetical series
  • Mathematical Operations
  • Relationships
  • Syllogism
  • Venn Diagrams
  • Data Sufficiency
  • Statement- Courses of Action
  • Maps, Interpretation of Graphs

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here