RUBBER BOARD റിക്രൂട്ട്മെന്റ് 2023 –  ഇന്റർവ്യൂ മാത്രം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

0
325
RUBBER BOARD റിക്രൂട്ട്മെന്റ് 2023 - ഇന്റർവ്യൂ മാത്രം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!
RUBBER BOARD റിക്രൂട്ട്മെന്റ് 2023 - ഇന്റർവ്യൂ മാത്രം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

RUBBER BOARD റിക്രൂട്ട്മെന്റ് 2023 –  ഇന്റർവ്യൂ മാത്രം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂകോട്ടയം റബ്ബർ ബോർഡിന്റെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷൻ, ഇന്റർവ്യൂ വഴി അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി (മെക്കാനിക്കൽ) ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഒരു വാക്കന്സിയാണ് നിലവിലുള്ളത്. 11 മാസമാണ് ജോലി കാലാവധി. കോട്ടയം ആണ് ലൊക്കേഷൻ വരുക. 10/05/2023 ആണ് ഇന്റർവ്യൂ സമയം. കൂടുതൽ വിവരങ്ങൾ താഴെ.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  കോട്ടയം റബ്ബർ ബോർഡ്
 തസ്തികയുടെ പേര്  ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി (മെക്കാനിക്കൽ)
  വിദ്യാഭ്യാസ യോഗ്യത  മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്
 പ്രവർത്തി പരിചയം  12 വർഷം
 ഒഴിവുകളുടെ എണ്ണം  01
 ശമ്പളം  12,000/-
പ്രായ പരിധി   25 വയസ്സിൽ കൂടരുത്
 തിരഞ്ഞെടുപ്പ് രീതി  ഇന്റർവ്യൂ
 ഇന്റർവ്യൂ തീയതി  10/05/2023
 ഇന്റർവ്യൂ സ്ഥലം  ജോയിന്റ് ഡയറക്ടർ (P&QC) E&P ഡിവിഷൻ, RRII, റബ്ബർ ബോർഡ്. പി.ഒ., കോട്ടയം-9
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here