കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് 2023 പുറത്തിറങ്ങി|| മെറിറ്റ് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!

0
114
കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് 2023 പുറത്തിറങ്ങി|| മെറിറ്റ് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് 2023 പുറത്തിറങ്ങി|| മെറിറ്റ് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് 2023 പുറത്തിറങ്ങി|| മെറിറ്റ് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക : കേരള പിഎസ്‌സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് 2023 പ്രസിദ്ധീകരിച്ചു. കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ 29/04/2023/ന് പ്രസിദ്ധീകരിച്ച കേരള പിഎസ്‌സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ്. എഴുത്തുപരീക്ഷ, ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ്, ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റ് എന്നിവയിലെ ഉദ്യോഗാർത്ഥികളുടെ യോഗ്യതയെ അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് 2023

ബോർഡിന്റെ പേര് Kerala Public Service Commission
തസ്തികയുടെ പേര് BEAT FOREST OFFICER
ഒഴിവുകളുടെ എണ്ണം നിരവധി
റാങ്ക് ലിസ്റ്റ് റിലീസ് തീയതി 29/4/2023
സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു

 

കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് 2023 എങ്ങനെ പരിശോധിക്കാം?

  • keralapsc.gov.in. സന്ദർശിക്കുക.
  • “റാങ്ക് ലിസ്റ്റ്” ക്ലിക്ക് ചെയുക.
  • ബീറ്റ് ഫോറസ്റ്റ് ഓഫീസർ പോസ്റ്റിന്റെ പേര് പരിശോധിക്കുക, റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക.

 BEAT FOREST OFFICER RANKLIST 2023

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here