SPMCIL – റിക്രൂട്ട്മെന്റ് 2023 ! 2 ലക്ഷം വരെ ശമ്പളം | ഇവിടെ യോഗ്യത പരിശോധിക്കുക!!

0
132
SPMCIL - റിക്രൂട്ട്മെന്റ് 2023 ! 2 ലക്ഷം വരെ ശമ്പളം | ഇവിടെ യോഗ്യത പരിശോധിക്കുക!!
SPMCIL - റിക്രൂട്ട്മെന്റ് 2023 ! 2 ലക്ഷം വരെ ശമ്പളം | ഇവിടെ യോഗ്യത പരിശോധിക്കുക!!

SPMCIL – റിക്രൂട്ട്മെന്റ് 2023 ! 2 ലക്ഷം വരെ ശമ്പളം | ഇവിടെ യോഗ്യത പരിശോധിക്കുക : സെക്യൂരിറ്റി പ്രിന്റിംഗ് & മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SPMCIL) – ഫിനാൻസ് വിംഗിനെ ശക്തിപ്പെടുത്തുന്നതിനായി ന്യൂഡൽഹിയിലെ കോർപ്പറേറ്റ് ഓഫീസിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ചീഫ് ജനറൽ മാനേജർ (ഫിനാൻസ്/ഇന്റേണൽ ഓഡിറ്റ്) തസ്തികയിൽ 3 വർഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു വാക്കന്സിയാണ് നിലവിലുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം നോട്ടിഫിക്കേഷൻ പീഡിഎഫ് ഇലുള്ള അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്തു 28.06.2023-നകം രജിസ്റ്റർ ചെയ്ത/സ്പീഡ് പോസ്റ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് സെക്യൂരിറ്റി പ്രിന്റിംഗ് & മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SPMCIL)
തസ്തികയുടെ പേര് ചീഫ് ജനറൽ മാനേജർ (ഫിനാൻസ്/ഇന്റേണൽ ഓഡിറ്റ്)
ഒഴിവുകളുടെ എണ്ണം 01
യോഗ്യത സിഎ/ഐസിഡബ്ല്യുഎയ്‌ക്കൊപ്പം ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ബി.കോം) ബിരുദം
പ്രവർത്തി പരിചയം ഗവ. PB-4-ൽ സമാനമായ തസ്തിക വഹിക്കുന്ന ഉദ്യോഗസ്ഥൻ, IDA-യിലെ PSU എക്സിക്യൂട്ടീവുകൾ 
ശമ്പളം 1,20,000 – 2,80,000/-
പ്രായ പരിധി  56 വയസ്സിന് താഴെ
അപേക്ഷിക്കേണ്ട രീതി  രജിസ്റ്റർ ചെയ്ത/സ്പീഡ് പോസ്റ്റ്
തിരഞ്ഞെടുപ്പ് രീതി ഷോർട്ട്‌ലിസ്റ്റിംഗിന് ശേഷം അഭിമുഖം
അവസാന തീയതി 28-06-2023
പോസ്റ്റ് അഡ്രെസ്സ്  ജോയിന്റ് ജനറൽ മാനേജർ (എച്ച്ആർ), സെക്യൂരിറ്റി പ്രിന്റിംഗ് & മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, 16-ാം നില, ജവഹർ വ്യാപാര ഭവൻ, ജൻപഥ്, ന്യൂഡൽഹി – 110 001
Notification Link  << CLICK HERE >>
Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here