KERALA PSC മെറിറ്റ് ലിസ്റ്റ് ഔട്ട് – അസിസ്റ്റന്റ്/ഓഡിറ്റർ (ബൈ ട്രാൻസ്ഫർ) റാങ്ക് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക !!!

0
284
KERALA PSC മെറിറ്റ് ലിസ്റ്റ് ഔട്ട് - അസിസ്റ്റന്റ്/ഓഡിറ്റർ (ബൈ ട്രാൻസ്ഫർ) റാങ്ക് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക !!!
KERALA PSC മെറിറ്റ് ലിസ്റ്റ് ഔട്ട് - അസിസ്റ്റന്റ്/ഓഡിറ്റർ (ബൈ ട്രാൻസ്ഫർ) റാങ്ക് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക !!!

KERALA PSC മെറിറ്റ് ലിസ്റ്റ് ഔട്ട്അസിസ്റ്റന്റ്/ഓഡിറ്റർ (ബൈ ട്രാൻസ്ഫർ) റാങ്ക് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക : കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – അസിസ്റ്റന്റ്/ഓഡിറ്റർ (ബൈ ട്രാൻസ്ഫർ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ്  പുറത്തു വിട്ടു. 21/12/2022 ന് നടന്ന OMR ടെസ്റ്റിനെ അടിസ്ഥാനമാക്കി ആണ് ലിസ്റ്റ് പുറത്തു വിട്ടിട്ടുള്ളത്. ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം 2218 ആണ്. 12/04/2023 നാണു പ്രസിദ്ധീകരിച്ചത്. മെറിറ്റ് ലിസ്റ്റ്  ഡൌൺലോഡ്  ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

അസിസ്റ്റന്റ്/ഓഡിറ്റർ (ബൈ ട്രാൻസ്ഫർ) മെറിറ്റ് ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക :

ബോർഡിന്റെ പേര്  കേരളം പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
 തസ്തികയുടെ പേര്  അസിസ്റ്റന്റ്/ഓഡിറ്റർ ഓഡിറ്റർ (ബൈ ട്രാൻസ്ഫർ)
ശമ്പളം  Rs.27800-59400 /-
നിലവിലെ സ്ഥിതി  മെറിറ്റ് ലിസ്റ്റ്  പുറത്തു വിട്ടു.
 ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം  2218
 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച  തീയതി  12/04/2023
 ടെസ്റ്റുകൾ നടന്ന തിയ്യതി  21/12/2022

KPSC അസിസ്റ്റന്റ്/ഓഡിറ്റർ (ബൈ ട്രാൻസ്ഫർ) തസ്തികയിലേക്കുള്ള മെറിറ്റ് ലിസ്റ്റ്  പുറത്തു : കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – 21/12/2023 നു നടത്തിയ അസിസ്റ്റന്റ്/ഓഡിറ്റർ ഓഡിറ്റർ (ബൈ ട്രാൻസ്ഫർ) എന്ന തസ്തികയിലേക്കുള്ള പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ്  പുറത്തു വിട്ടിട്ടുണ്ട്. 27800-59400 /- രൂപ  ആണ് ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ളത്. 12/04/2023 നാണു മെറിറ്റ് ലിസ്റ്റ്  പുറത്തു വന്നത്. ഉദ്യോഗാർത്ഥികൾക്ക്‌ അവരുടെ രജിസ്റ്റർ നമ്പർ ഉബയോഗിച്ചു മെറിറ്റ് ലിസ്റ്റ് ഉൾപ്പെട്ടിട്ടുണ്ടോ എന്ന പരിശോധിക്കാവുന്നതാണ്. പീഡിഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

KPSC മെറിറ്റ് ലിസ്റ്റ്  എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിസൾട്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം റാങ്ക് ലിസ്റ്റ് എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • അസിസ്റ്റന്റ്/ഓഡിറ്റർ (ബൈ ട്രാൻസ്ഫർ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • rl-225-23-ervi എന്ന പീഡിഎഫ് ലിങ്ക് വരുന്നതാണ് അത് ക്ലിക്ക് ചെയ്യുക.
  • മെറിറ്റ് ലിസ്റ്റ് പ്രദർശിക്കുന്നതാണ്. പേരും രജിസ്റ്റർ നമ്പറും ഉബയോഗിച്ചു ഫലം തിരയാവുന്നതാണ്.

      മെറിറ്റ് ലിസ്റ്റ്  pdf

    Official Website link

 

LEAVE A REPLY

Please enter your comment!
Please enter your name here