Kerala PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ഓഡിറ്റർ റാങ്ക് ലിസ്റ്റ് 2023 പുറത്തിറക്കി|| മെറിറ്റ് ലിസ്റ്റ് ഡൗൺലോഡ് ചെയ്യു!!!

0
143

കേരള പിഎസ്സി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ഓഡിറ്റർ റാങ്ക് ലിസ്റ്റ് 2023 പ്രഖ്യാപിച്ചു:  കേരള പിഎസ്‌സി Secretariat Assistant/Auditor Rank List 2023 പ്രസിദ്ധീകരിച്ചു. കേരള PSC അസിസ്റ്റന്റ്/ഓഡിറ്റർ റാങ്ക് ലിസ്റ്റ് 2023 ഏപ്രിൽ 13ന് കേരള PSC യുടെ സൈറ്റിൽ  പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ഓഡിറ്റർ റാങ്ക് ലിസ്റ്റ് 2023:

ബോർഡിന്റെ പേര് Kerala Public Service Commission
തസ്തികയുടെ പേര് Secretariat Assistant/Auditor
ഒഴിവുകളുടെ എണ്ണം നിരവധി
പരീക്ഷാ തീയതി 21-12-2022
റാങ്ക് ലിസ്റ്റ് റിലീസ് തീയതി 13-4-2023
സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ഓഡിറ്റർ OMR Test 2022:

ഈ പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾ, അവരുടെ റാങ്ക് ലിസ്റ്റ് പരിശോദികം. മെറിറ്റ് ലിസ്റ്റ് അടിസ്ഥനമാകിട്ടാന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിചത്.

കേരള പിഎസ്സി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ഓഡിറ്റർ റാങ്ക് ലിസ്റ്റ് 2023 എങ്ങനെ പരിശോധിക്കാം?

  • keralapsc.gov.in. സന്ദർശിക്കുക.
  • “റാങ്ക് ലിസ്റ്റ്” ക്ലിക്ക് ചെയുക.
  • പോസ്റ്റിന്റെ പേര് പരിശോധിക്കുക, റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക.

DOWNLOAD PDF

CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here