SAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം – പ്രതിമാസം 60000 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം!                                                                                                                                                                                                     

0
184
SAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം - പ്രതിമാസം 60000 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം!                                                                                                                                                                                                     
SAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം - പ്രതിമാസം 60000 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം!                                                                                                                                                                                                     

SAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം – പ്രതിമാസം 60000 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം: വിവിധ SAI NCOE കളിൽ കരാർ അടിസ്ഥാനത്തിൽ പെർഫോമൻസ് അനലിസ്റ്റുകളായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് SAI അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 07.03.2023 ആണ് 

   SAI റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

SAI

തസ്തികയുടെ പേര്

പെർഫോമൻസ് അനലിസ്റ്റുകൾ
ഒഴിവുകളുടെ എണ്ണം

07

അവസാന തീയതി

07.03.2023
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

SAI റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 40 വയസ്സാണ് സ്ഥാനാർത്ഥികളുടെ ഉയർന്ന പ്രായപരിധി.

PSC, KTET, SSC & Banking Online Classes

SAI റിക്രൂട്ട്മെന്റ് 2023 യോഗ്യത:

സ്‌പോർട്‌സ് & എക്‌സർസൈസ് സയൻസ്/സ്‌പോർട്‌സ് സയൻസ്/ സ്‌പോർട്‌സ് കോച്ചിംഗ് & എക്‌സർസൈസ് സയൻസ്/ ഫിസിക്കൽ എജ്യുക്കേഷൻ/ സ്‌പോർട്‌സ് കോച്ചിംഗിൽ ഡിപ്ലോമ/അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി/ സ്ഥാപനത്തിൽ നിന്ന് എസ്&സി സർട്ടിഫിക്കേഷൻ/ സ്പെഷ്യലൈസേഷനുള്ള ബിരുദംനേടിയവരായിരിക്കണം അപേക്ഷകർ.

SAI റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം 60,000/- രൂപ പ്രതിഫലം ലഭിക്കുന്നു.

SAI റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി :

  • യോഗ്യത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അഭിമുഖത്തിനുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ 1:5 എന്ന അനുപാതത്തിൽ അഭിമുഖത്തിന് വിളിക്കുകയും ചെയ്യും.
  • അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്.

കേരള PSC ഡെന്റൽ ഹൈജീനിസ്റ്റ് നിയമനം 2023 – അഭിമുഖ തീയതി പുറത്ത്!!

SAI റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി :  

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
  • മറ്റേതെങ്കിലും മോഡിലൂടെ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
  • പ്രാരംഭ രജിസ്ട്രേഷൻ ഓൺലൈനായി പൂർത്തിയാക്കിയ ശേഷം, സ്ഥാനാർത്ഥി ബന്ധപ്പെട്ട എല്ലാ രേഖകളും ക്രമത്തിൽ അപ്ലോഡ് ചെയ്യണം.
  • റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർത്തിയാകുന്നതുവരെ ഫോമിൽ നൽകിയ ഇ-മെയിൽ ഐഡി സജീവമായി തുടരണം. തുടർന്നുള്ള നിയമന നടപടികളുടെ അറിയിപ്പുകൾ ഇ-മെയിൽ ഐഡിയിൽ വഴി അറിയിക്കും.

APPLY LINK

NOTIFICATION PDF

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here