SAI റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമ യോഗ്യതയുള്ളവർക്കും അവസരം! 220,000 രൂപ വരെ ശമ്പളം!!

0
197
SAI റിക്രൂട്ട്മെന്റ് 2023 - ഡിപ്ലോമ യോഗ്യതയുള്ളവർക്കും അവസരം! 220,000 രൂപ വരെ ശമ്പളം!!
SAI റിക്രൂട്ട്മെന്റ് 2023 - ഡിപ്ലോമ യോഗ്യതയുള്ളവർക്കും അവസരം! 220,000 രൂപ വരെ ശമ്പളം!!

SAI റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമ യോഗ്യതയുള്ളവർക്കും അവസരം! 220,000 രൂപ വരെ ശമ്പളം:സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)  Coach, Senior Coach, Chief Coach and High Performance Coach തസ്തികകളുടെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 10/02/2022 മുതൽ അപേക്ഷകൾ സമർപ്പിക്കാം.

SAI റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI)
തസ്തികയുടെ പേര്

Coach, Senior Coach, Chief Coach, High Performance Coach

ഒഴിവുകൾ

152
അവസാന  തീയതി

03/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

SAI റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം/ ഒളിമ്പിക്/ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവ്/ രണ്ടുതവണ ഒളിമ്പിക്‌സ് പങ്കാളിത്തം/ ഒളിമ്പിക്/ പാരാലിമ്പിക്‌സിലും ഇന്റർനാഷണൽ ഇവന്റിലും പങ്കാളിത്തം/ദ്രോണാചാര്യ അവാർഡ് ജേതാവ് എന്നിവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

PSC, KTET, SSC & Banking Online Classes

SAI റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 45/ 50/ 60 വയസാണ്.

SAI റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 105,000 രൂപ മുതൽ 220,000/- രൂപ വരെ ശമ്പളം നൽകുന്നതാണ്.

SAI റിക്രൂട്ട്മെന്റ് 2023 കാലാവധി:

കോച്ചിന്റെയും സീനിയർ കോച്ചിന്റെയും കാലാവധി 3 വർഷവും ചീഫ് കോച്ചിന്റെ കാലാവധി 4 വർഷവും High Performance കോച്ചിന്റെ കാലാവധി 5 വർഷവുമാണ്.

ആദ്യത്തെ പീപ്പിൾ ഓഫീസറെ നിയമിക്കാൻ ഒരുങ്ങി ആപ്പിൾ!

SAI റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾ ചുവടെയുള്ള APPLY ONLINE ക്ലിക്ക് ചെയ്യുക.
  • 10/02/2023 മുതൽ ഓൺലൈൻ അപേക്ഷ ലിങ്ക് സജ്ജീവമാകും.
  • അതിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇമെയിൽ ഐഡി, പാസ് വേർഡ് നൽകി ലോഗ് ഇൻ ചെയ്യുക.
  • അല്ലാത്തവർ New Registration ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക.
  • ഇമെയിൽ ഐഡി, പാസ് വേർഡ് ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • 03/03/2023 വരെ അപേക്ഷ അയക്കാം.

NOTIFICATION

APPLY ONLINE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here