SAIL റിക്രൂട്ട്മെന്റ് 2023 – അഭിമുഖത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് നിയമനം! വിശദ വിവരങ്ങൾ ഇവിടെ!

0
254

SAIL റിക്രൂട്ട്മെന്റ് 2023 – അഭിമുഖത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് നിയമനം! വിശദ വിവരങ്ങൾ ഇവിടെ: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ഓപ്പറേഷൻ തിയറ്റർ ടെക്‌നീഷ്യൻ, ഡ്രെസ്സർ, എക്‌സ്-റേ ടെക്‌നീഷ്യൻ, പിഎഫ്‌ടി ടെക്‌നീഷ്യൻ, നഴ്‌സുമാർ തുടങ്ങിയ തസ്തികകളിലേക്ക് അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 13.03.2023 മുതൽ 14.03.2023 വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

SAIL റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്
തസ്തികയുടെ പേര് ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ, ഡ്രെസ്സർ, എക്സ്-റേ ടെക്നീഷ്യൻ, പിഎഫ്ടി ടെക്നീഷ്യൻ, നഴ്സുമാർ etc

ഒഴിവുകളുടെ എണ്ണം

16
അഭിമുഖ തീയതി

13.03.2023 മുതൽ 14.03.2023 വരെ

സ്റ്റാറ്റസ്

വിജ്ഞാപനം പുറത്തിറങ്ങി

SAIL റിക്രൂട്ട്‌മെന്റ് 2023 പ്രായപരിധി:

ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് പരമാവധി 30 വയസ്സ് വരെയാണ് പ്രായ പരിധി.മറ്റ് വിഭാഗങ്ങൾക്ക് നിയമനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കും.

PSC, KTET, SSC & Banking Online Classes

SAIL റിക്രൂട്ട്‌മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത :

കേന്ദ്ര ഗവണ്മെന്റ് അല്ലെങ്കിൽ സംസ്ഥാന ഗവണ്മെന്റ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും  സയൻസിനൊപ്പം ഇന്റർമീഡിയറ്റ് (10+2) ഉം അതാതു മേഖലയിൽ ഡിപ്ലോമ യോഗ്യത നേടിയിരിക്കണം.

SAIL റിക്രൂട്ട്‌മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയിലേക്ക് പ്രതിമാസം 15000 രൂപ ശമ്പളമായി ലഭിക്കും.

SAIL റിക്രൂട്ട്‌മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രകിയ:

അഭിമുഖത്തിലൂടെ ആയിരിക്കും പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

KVS റിക്രൂട്ട്മെന്റ് 2023 – 32500 രൂപ വരെ ശമ്പളം! പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം!

സെയിൽ റിക്രൂട്ട്‌മെന്റ് 2023- വാക്ക് ഇൻ ഇന്റർവ്യൂ പങ്കെടുക്കുന്ന വിധം

അഭിമുഖ തീയതി – പാരാ മെഡിക്കൽ വിഭാഗത്തിന് 13.03.2023 എന്ന തീയതിയിലും 14.03.2023 നേഴ്സ് വിഭാഗത്തിനുമായിട്ടായിരിക്കും അഭിമുഖം നടക്കുക.

ഇന്റർവ്യൂ  നടക്കുന്ന സ്ഥലം – Confluence, Opp. to Burnpur Post Office,Near Bharti Bhawan, P.O. Burnpur -713325,DT: Paschim Bardhaman, West Bengal.എന്ന മേൽവിലാസത്തിലായിരിക്കും  അഭിമുഖം നടക്കുക

റിപ്പോർട്ടിംഗ് സമയം – അഭിമുഖത്തിന് മുമ്പായി ഡോക്യുമെന്റുകളുടെ സ്ഥിതികരണം രാവിലെ 9.00 മുതൽ 11:00 വരെ നടക്കും.

സമീപകാല ഫോട്ടോയ്‌ക്കൊപ്പം എല്ലാ ഒറിജിനൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ അതേ ഫോട്ടോകോപ്പിയുടെ ഒരു സെറ്റും  കൊണ്ടുവരിക. വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷ ഫോം പൂരിപ്പിച്ചു നൽകേണ്ടാതാണ്

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here