SBI CBO ഫലം 2022 ഔട്ട് – PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!

0
236
SBI CBO ഫലം 2022 ഔട്ട്

SBI CBO ഫലം 2022 ഔട്ട് – PDF ഇവിടെ ഡൗൺലോഡ് ചെയ്യുക: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സർക്കിൾ ബേസ്ഡ് ഓഫീസർ CBO  പരീക്ഷയുടെ ഫലം പുറത്തുവിട്ടു.  SBI CBO ഓൺലൈൻ പരീക്ഷ 04 ഡിസംബർ 2022 നാണ് നടന്നത്. ഫൈനൽ അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റോൾ നമ്പറുകൾ അടങ്ങുന്ന ലിസ്റ്റ് SBI ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ പരീക്ഷയുടെ ഫലം ഇന്ന് അതായത് 2023 ജനുവരി 30 ന് പ്രസിദ്ധീകരിച്ചു.

പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും SBI CBO 2022 ഫലം SBI ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ചുവടെ നൽകിയിരിക്കുന്ന ‘SBI CBO 2022 Result’ ലിങ്ക് ഉപയോഗിച്ചോ പരിശോധിക്കാം. നിയമനം സംബന്ധിച്ച കൂടുതൽ വിവരങ്ങളും അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റോൾ നമ്പറുകളുടെ പട്ടികയും  ഇവിടെ പരിശോധിക്കാം.

SBI Mutual Fund നിയമനം 2023 – ബിരുദാനന്തരം ബിരുദം നേടിയവർക്ക് സുവർണ്ണാവസരം!

ഇന്റർവ്യൂ തീയതിയും ഇന്റർവ്യൂ നടക്കുന്ന വേദിയും നിശ്ചിത സമയത്തിനുള്ളിൽ എസ്ബിഐ അറിയിക്കും.  ഇത് ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ആയിരിക്കും അറിയിക്കുന്നത്. സർക്കിൾ ബേസ്ഡ് ഓഫീസർമാർതസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 36,000 രൂപ പ്രാരംഭ ശമ്പളം നൽകുന്നതാണ്. ചുവടെ ഉള്ള ലിങ്ക് വഴി നിങ്ങൾക്ക് യോഗ്യത ലിസ്റ്റ് പരിശോധിക്കാം.

SBI CBO ഫലം 2022 ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ:
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) വെബ്‌സൈറ്റിലേക്ക് സന്ദർശിക്കുക.
  • ‘റിക്രൂട്ട്‌മെന്റ് ഓഫ് സർക്കിൾ അധിഷ്ഠിത ഓഫീസർമാരുടെ (പരസ്യ നമ്പർ: CRPD/ CBO/ 2022-23/22)’ എന്നതിലേക്ക് പോകുക.
  • ‘ഓൺലൈൻ പരീക്ഷാ ഫലം’ ക്ലിക്ക് ചെയ്യുക.
  • SBI CBO റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക
  • റോൾ നമ്പർ പരിശോധിക്കുക.

SBI CBO 2022 RESULT

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here